സംസ്ഥാന സർക്കാരിന്റെ മദ്യനയം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഒന്നാം തീയതികളിൽ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടിച്ചിടുന്ന സർക്കാരിന്റെ വിചിത്രനയം പുന:പരിശോധിക്കണമെന്ന് വിജയ് ബാബു...
കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ 'അച്ഛൻ', 'അമ്മ' എന്നീ പേരുകൾക്ക് പകരം ' ഇനി മാതാപിതാക്കൾ' എന്ന് ചേർത്താൽ മതിയെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തെമഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾപ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട്...
വേനലവധി അടിച്ചുപൊളിച്ചു ആഘോഷിച്ച കുട്ടികൾ ഇന്ന് തിരികെ സ്കൂളിലേക്ക്. നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ.ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂടും . യുപിയിൽ...
എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ്...
പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും സൈനിക...
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന...
ഓപ്പറേഷൻ സിന്ദൂരിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ...
യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ...
വാരിയംകുന്നനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആരംഭം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വാരിയം കുന്നനെ മുഖ്യമന്ത്രി...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ...
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച രണ്ടുപേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് ഏറ്റവും...
മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി വി അൻവറുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച...
മലപ്പുറം; താൻ മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും ചിത്രകാരിയുമായ ജസ്‌ന സലീം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്‌ന അറിയിച്ചത്. താനിനി ഏതൊരു മതത്തിന്റെയും...
മലപ്പുറം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് നിലമ്പൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം ആണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുകയും ശക്തമായി തുടരുകയും ചെയ്യുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്....
ന്യൂഡൽഹി : 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8 കോവിഡ് മരണങ്ങൾ നടന്നതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ ഈ വർഷത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത്...
ന്യൂഡൽഹി : കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര...
മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞു പരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആരോപണം ഉന്നയിച്ച വിപിൻ കുമാറിനെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies