News

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

ന്യൂഡൽഹി : 14 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി നടത്തുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും....

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

ന്യൂഡൽഹി : തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7000 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്നിന് തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനത്തിന് ശേഷം,...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

ന്യൂഡൽഹി : യാക്കോബായ സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം...

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

മുംബൈ : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുക...

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തു. വിജയ്ക്ക് അവിഹിതബന്ധം ഉള്ളതായാണ് ഭാര്യ...

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

ബീജിങ് : പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ അനുനയ നീക്കവുമായി ചൈന. ഇരു രാജ്യങ്ങളും സമാധാനം പാലിക്കണമെന്നും വെടിനിർത്തലിന് തയ്യാറാകണമെന്നും ചൈന ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥത...

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

ഇസ്ലാമാബാദ് : പാകിസ്താനെതിരെ തിരിച്ചടി ആരംഭിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ താലിബാൻ വ്യോമാക്രമണം നടത്തി. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്. പാകിസ്താൻ പ്രധാനമന്ത്രിയുടെ...

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ പനീർസെൽവം പാർട്ടിക്കെതിരെ രംഗത്ത്. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം എഐഎഡിഎംകെക്കെതിരെ രൂക്ഷ വിമർശനം...

ഇന്ത്യ-പാക് അതിർത്തിയിൽ ചരിത്രപ്പറക്കൽ! യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിലും രാഷ്ട്രപതി; ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’ന്റെ കരുത്തറിയാം

ഇന്ത്യ-പാക് അതിർത്തിയിൽ ചരിത്രപ്പറക്കൽ! യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിലും രാഷ്ട്രപതി; ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’ന്റെ കരുത്തറിയാം

ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ആകാശസീമയിൽ യുദ്ധവീര്യം തൊട്ടറിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ കരുത്തായ തദ്ദേശീയ നിർമ്മിത ലഘു യുദ്ധ ഹെലികോപ്റ്റർ 'പ്രചണ്ഡി'ൽ (LCH Prachand) രാഷ്ട്രപതി ആകാശയാത്ര...

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫിയെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി നഴ്സ് സ്മിത പി.സി രംഗത്ത്. മന്ത്രിയുടെ മാനസിക...

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

ചുണ്ടുകൾക്ക് അഴക് നൽകാൻ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകൾ അത്ര നിരുപദ്രവകാരിയല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം ആരോഗ്യത്തിന് നൽകാത്തത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രമുഖ...

യുദ്ധക്കളമായി അതിർത്തി; പാകിസ്താൻ-അഫ്ഗാൻ പോരാട്ടത്തിൽ മധ്യസ്ഥതയ്ക്ക് ഇറാൻ! ചർച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യ മന്ത്രി

യുദ്ധക്കളമായി അതിർത്തി; പാകിസ്താൻ-അഫ്ഗാൻ പോരാട്ടത്തിൽ മധ്യസ്ഥതയ്ക്ക് ഇറാൻ! ചർച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യ മന്ത്രി

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തർക്കം പരസ്യമായ യുദ്ധത്തിലേക്ക് (Open War) നീങ്ങുന്നതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വാഗ്ദാനം ചെയ്ത് ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് വേദിയൊരുക്കാൻ...

“ആരും സുരക്ഷിതരല്ല, ശത്രുവിനെ വീട്ടിൽ കയറി അടിക്കും”; അഫ്ഗാനുമായുള്ള യുദ്ധത്തിൽ പിന്നോട്ടില്ലെന്ന് ആസിഫ് അലി സർദാരി! ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ വിജയം

“ആരും സുരക്ഷിതരല്ല, ശത്രുവിനെ വീട്ടിൽ കയറി അടിക്കും”; അഫ്ഗാനുമായുള്ള യുദ്ധത്തിൽ പിന്നോട്ടില്ലെന്ന് ആസിഫ് അലി സർദാരി! ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ വിജയം

അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി 'നേർക്കുനേർ യുദ്ധം' (Open War) പ്രഖ്യാപിച്ചതിന് പിന്നാലെ, ശത്രുക്കൾക്ക് കനത്ത മുന്നറിയിപ്പുമായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും തകർക്കാൻ...

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഐഫോൺ ഉപയോക്താക്കളെ വലച്ച് വാട്‌സ്ആപ്പ് വെബ് ലോഗിൻ സേവനങ്ങളിൽ വൻ തടസ്സം. വെള്ളിയാഴ്ച രാവിലെ മുതൽ വാട്‌സ്ആപ്പ് വെബ് പതിപ്പിൽ ലോഗിൻ ചെയ്യാനോ ചാറ്റുകൾ സിങ്ക് ചെയ്യാനോ...

അഫ്ഗാനുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് പാകിസ്താൻ; ഇരുപക്ഷത്തുമായി 180-ലേറെ മരണം; പാക് വിമാനം വെടിവെച്ചിട്ടെന്ന് താലിബാൻ

അഫ്ഗാനുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് പാകിസ്താൻ; ഇരുപക്ഷത്തുമായി 180-ലേറെ മരണം; പാക് വിമാനം വെടിവെച്ചിട്ടെന്ന് താലിബാൻ

അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ ഔദ്യോഗികമായി 'നേർക്കുനേർ യുദ്ധം' (Open War) പ്രഖ്യാപിച്ചു. മാസങ്ങളായി നിലനിന്നിരുന്ന സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെള്ളിയാഴ്ച...

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യുനേതാവിന്റെ വീടിനുനേരേ ബോംബാക്രമണം. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെവടകര തോടന്നൂരിലെ വീടിനുനേരേയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെആക്രമണമുണ്ടായത്....

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ക്ഷമ നശിച്ചിരിക്കുന്നു ,താലിബാനുനേരെ ‘പരസ്യയുദ്ധം’ പ്രഖ്യാപിച്ച് പാകിസ്താൻ ; കാബൂളിലും കാണ്ഡഹാറിലും വൻ ബോംബാക്രമണം

അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ അഫ്ഗാൻ താലിബാൻഭരണകൂടത്തിനെതിരെ 'പരസ്യയുദ്ധം' പ്രഖ്യാപിച്ച് പാകിസ്താൻ. വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻതലസ്ഥാനമായ കാബൂളിലും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലും പാകിസ്താൻശക്തമായ വ്യോമാക്രമണം നടത്തി. മണിക്കൂറുകൾക്ക്...

അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിന് സമീപം ഭീകരാക്രമണം; നിരവധി മരണം; സ്‌ഫോടനം ചൈനീസ് പ്രതിനിധി സംഘം എത്തിയതിന് പിന്നാലെ

അഫ്ഗാൻ-പാക് അതിർത്തിയിൽ യുദ്ധസമാന സാഹചര്യം: 55 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

താലിബാൻ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെഉണ്ടായ പ്രത്യാക്രമണത്തിൽ 55 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി താലിബാൻഅവകാശപ്പെട്ടു. വ്യാഴാഴ്ച...

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം : ശബരിമല ക്ഷേത്രത്തിലെ പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട്. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകൾ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത...

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ത്യയും ഇസ്രായേലും സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും സൈബർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist