News

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയിൽ പോലും ഓക്സിജൻ ക്ഷാമം ഇല്ല. പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ്. ഇവയെ കർശനമായി നേരിടും” യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഞാ​യ​റാ​ഴ്ച 83 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചതോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് 144 ത​ട​വു​കാ​ര്‍​ക്കും...

ശ്രീ​​​ല​​​ങ്ക​​​ന്‍ സ്ഫോ​​​ട​​നം; മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​നും,സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​നും അറസ്റ്റിൽ.

ശ്രീ​​​ല​​​ങ്ക​​​ന്‍ സ്ഫോ​​​ട​​നം; മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​നും,സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​നും അറസ്റ്റിൽ.

കൊ​​​ളം​​​ബോ: ഈ​​​സ്റ്റ​​​ര്‍​​​ദി​​​ന ബോം​​​ബ് സ്ഫോ​​​ട​​​ന പ​​​ര​​​മ്പര​​​ക്കേ​​​സി​​​ന്റെ രണ്ടാം വാർഷികത്തിൽ മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​ന്‍, സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​ന്‍ എ​​​ന്നി​​​വ​​​രെ ശ്രീ​​​ല​​​ങ്ക​​​ന്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്...

‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ…’ വികസനമാണ് മുഖ്യം’; 772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കിയെന്ന് കുമാരനാശാന്റെ കവിത ഉദ്ധരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് 19 പ്രതിസന്ധി; 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം; അടിയന്തിര ഇടപെടലുമായി പ്രധാനമന്ത്രി

ഡൽഹി: ഓക്സജിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി...

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ....

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ട്‘; ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. കൊറോണ വൈറസ് നമ്മുടെ...

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളിൽ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുർഷിദാബാദിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം സ്വയം കുത്തിയെടുക്കുന്ന ഗതികേടിലാണ്...

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയിലെ ഐസിയുവിൽ ഓക്സിജൻ...

പ്രാദേശിക ലഭ്യത കുറയുന്നു : ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ

മദ്യവില്‍പന നിരോധിച്ചു; പാർട്ടിക്ക് മദ്യത്തിന് പകരം സാനിറ്റൈസര്‍; മഹാരാഷ്ട്രയിൽ 7 പേർ മരണമടഞ്ഞു 

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിൽ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

കൊവിഡ് 19; നാസല്‍ വാക്‌സിന്‍ പരീക്ഷണവുമായി ഭാരത് ബയോടെക്

ഡല്‍ഹി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ നാസല്‍ വാക്‌സിന്‍ സാധ്യതയെ കുറിച്ച്‌ വ്യക്തമാക്കി ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല. കുത്തിവയ്ക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ശ്വാസകോശത്തിന്റെ...

കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം; സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം; സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കാസർകോട്: കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം. സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിക്കുന്നു. അക്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ...

ചീഫ് ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ അന്തരിച്ചു

ചീഫ് ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ അന്തരിച്ചു

ഡൽഹി: മുതിർന്ന സുപ്രീംകോടതി ജസ്റ്റിസും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. ഡൽഹിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം....

ലോക്‌സഭാ തെരഞ്ഞെടുപ്പ്:സോഷ്യല്‍ മീഡിയയ്ക്കും പെരുമാറ്റ ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘സൈബര്‍ പട്രോളിംഗ്’ ; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇങ്ങനെയുള്ളവരെ കണ്ടെത്താന്‍ 'സൈബര്‍...

സിംഗപ്പൂരിന്റെ സഹായഹസ്തം; ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളുമായി വ്യോമസേന വിമാനമെത്തി 

സിംഗപ്പൂരിന്റെ സഹായഹസ്തം; ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളുമായി വ്യോമസേന വിമാനമെത്തി 

ഡല്‍ഹി: ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകൾ നല്‍കി കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂര്‍. ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച...

ബഗ്ദാദില്‍ ആശുപത്രിയിൽ തീപ്പിടിത്തം; 19 പേർ മരിച്ചു; അപകടം ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 

ബഗ്ദാദില്‍ ആശുപത്രിയിൽ തീപ്പിടിത്തം; 19 പേർ മരിച്ചു; അപകടം ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 

ബഗ്ദാദ്: ശനിയാഴ്ച രാത്രി ഇറാഖിലെ ബഗ്ദാദില്‍ ഇബ്‌നുല്‍ ഖത്തീബ് ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങൾ...

ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ചു; വാക്‌സിന്‍ ഉത്പ്പാദനത്തിന് പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ച് ഭാരത് ബയോടെക്; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപയും, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും 

    ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് ഭാരത് ബയോടെക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക്...

സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ : 35 വർഷം സർവീസുള്ളവർക്ക് മാത്രം മുഴുവൻ പെൻഷൻ

ജമ്മുവിൽ അല്‍ ബദാര്‍ ഭീകരന്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം 

ശ്രീനഗര്‍ : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീരില്‍ നഗ്ബാല്‍ ഗ്രാമത്തില്‍ നിന്നും ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അല്‍ ബദാര്‍ ഭീകരന്‍...

‘പാക് അധിനിവേശ കശ്മീരിനെക്കുറിച്ച്‌ സംസാരിക്കുന്നത് നിര്‍ത്തണം’; ജമ്മു കശ്മീരില്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്‌നയ്ക്ക് വധഭീഷണി

‘പാക് അധിനിവേശ കശ്മീരിനെക്കുറിച്ച്‌ സംസാരിക്കുന്നത് നിര്‍ത്തണം’; ജമ്മു കശ്മീരില്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്‌നയ്ക്ക് വധഭീഷണി

ജമ്മു കശ്മീരില്‍ നിന്നുള്ള ബിജെപി നേതാവ് രവീന്ദര്‍ റെയ്‌നയ്ക്ക് ഭീഷണി. അജ്ഞാത ഭീകരവാദിയുടെതായി പുറത്തു വന്ന വീഡിയോയില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മുറിച്ചു മാറ്റുമെന്നും പറയുന്നു. പാക്...

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

‘കോവിഡ് പ്രതിരോധത്തിന് സായുധ സേന സജ്ജം’; രാജ്യത്തിന്റെ പോരാട്ടത്തിന് പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist