News

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

ഗാസിപൂരിലെ സമരകേന്ദ്രം ഒഴിയണം; വൈദ്യുതി വിച്ഛേദിച്ചു: യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കേന്ദ്രം,രാജ്യദ്രോഹകുറ്റം ചുമത്തും : കർഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് ഇല്ല

പുതിയ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഗാസിപൂരിലെ സമരകേന്ദ്രത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി വൈദ്യുതി വിച്ഛേദിച്ചു. രണ്ടുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ...

‘ഇത് നമ്മുടെ അന്നദാതാക്കളല്ല, വെറുതെ മാനത്ത് നോക്കി ഇരിക്കുന്ന ഇമ്രാന്റെ കൂലിപ്പണിക്കാര്‍, രാജ്യത്തെ കുരുതിക്കളമാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരല്ല, ചൈനക്കും പാകിസ്ഥാനും വേണ്ടി കൂലി പണി എടുക്കുന്ന രാജ്യദ്രോഹികൾ’; കൃഷ്ണകുമാര്‍

റിപ്പബ്ലിക് ദിനത്തിലെ അക്രമം; അറസ്റ്റ് തുടരുന്നു, ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ഡൽഹി: കർഷക സമരത്തിന്റെ പേരിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങളിൽ കർശന നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പഞ്ചാബി നടൻ ദീപ് സിദ്ദുവിനൊപ്പം കുപ്രസിദ്ധ അധോലോക...

“പത്രസ്വാതന്ത്ര്യത്തിനു മേലുള്ള അക്രമം എതിർക്കുക തന്നെ ചെയ്യും” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കടുപ്പിച്ച് കേന്ദ്രം; ഇനി ചർച്ചയില്ല, സമരവേദികൾ ഒഴിപ്പിക്കും, അക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ കർശന നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ. സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം...

ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വീട്ടിൽ നിന്ന് 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി

ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വീട്ടിൽ നിന്ന് 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്യത്തെ ഞെട്ടിച്ച വൻ കവർച്ചയും കൊലപാതകവും. ജ്യുവലറി ഉടമയുടെ ഭാര്യയെയും മകനേയും കൊലപ്പെടുത്തി 16 കിലോ സ്വർണ്ണം കവർന്ന് കവർച്ചക്കാർ. തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപത്ത്...

ദേശീയപാത വികസനം : കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും :കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനം നിതിൻ ഗഡ്കരിയും പിണറായി വിജയനും ചേർന്ന്

ആലപ്പുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി...

‘വനിതകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കരുത്, ഇവരെ വേദിയിലിരുത്തിയ സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടത്’ മുസ്ലീംലീഗിന്റെ പരിപാടിയില്‍ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശം

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന്...

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്, 190 കോടി കഴിഞ്ഞു; ദിവസവും 120 കോടി അക്കൗണ്ടുകള്‍ സജീവമെന്ന് സക്കര്‍ബര്‍ഗ്

ഫേസ്‌ബുക്കിലെ രാഷ്ട്രീയത്തിനു കടിഞ്ഞാൺ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക്

വാഷിംഗ്ടണ്‍: ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക്...

ട്രാക്ടര്‍ റാലിക്കെത്തിയവർക്കും അക്രമം നടത്തിയവർക്കും എട്ടിന്റെ പണി ; കേരളത്തില്‍ നിന്ന് പങ്കെടുത്തവരും കുടുങ്ങുമെന്ന് സൂചന ; ബാരിക്കേഡ് തകർത്ത് എംപി കെ.കെ. രാഗേഷിന്റെ ട്രാക്ടർ എന്ന് കൈരളി വാർത്ത വൈറൽ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദര്‍ശന്‍ പാലിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷന്‍...

ബിജെപി ബന്ധമുള്ള ആളെന്ന് കർഷക നേതാക്കളും മാധ്യമങ്ങളും ആരോപിച്ച ദീപ് സിദ്ധുവിനു NIA നോട്ടീസ് അയച്ചപ്പോൾ ചോദ്യം ചെയ്യലിന് വിടാതെ സംരക്ഷിച്ചതും ഇതേ ആളുകൾ തന്നെ

ബിജെപി ബന്ധമുള്ള ആളെന്ന് കർഷക നേതാക്കളും മാധ്യമങ്ങളും ആരോപിച്ച ദീപ് സിദ്ധുവിനു NIA നോട്ടീസ് അയച്ചപ്പോൾ ചോദ്യം ചെയ്യലിന് വിടാതെ സംരക്ഷിച്ചതും ഇതേ ആളുകൾ തന്നെ

ഡൽഹിയിൽ നടന്ന അതിക്രമങ്ങളിൽ പഞ്ചാബി നടൻ ദീപ് സിദ്ധുവിനെതിരെ ഇപ്പോൾ കർഷകർ പ്രതികരിക്കുന്നുണ്ടെങ്കിലും ഇവർ ആദ്യം മുതൽ തന്നെ ഇയാളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്. സിഖ്​...

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നു : പ്രതിഷേധം

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നു : പ്രതിഷേധം

പാലക്കാട് : സിപിഎം നേതാവായ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെന്‍ഷന്‍ വാങ്ങുന്നു. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ താമസക്കാരിയും സിപിഎം കോഴിപ്പാറ ലോക്കല്‍ കമ്മിറ്റി...

ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്

ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് ഡല്‍ഹി പോലിസ് നോട്ടീസ് നല്‍കി. റിപ്പബ്ലിക് ദിനത്തില്‍...

‘ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദം ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ‘; വാക്സിൻ വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകി പഠന ഫലം പുറത്ത്

‘ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദം ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ‘; വാക്സിൻ വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകി പഠന ഫലം പുറത്ത്

ഡൽഹി: ബ്രിട്ടണിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെയും ചെറുക്കാൻ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്സിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്....

സൗരവ് ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരം; ആരോഗ്യസ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സൗരവ് ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരം; ആരോഗ്യസ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപ്രതി അധികൃതര്‍. പ്രധാന പരിശോധനകളിലെ...

‘ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ല, ദേശീയപാതയിലെ സമരം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ച് സ്ഥലം വിടണം‘; സമരക്കാർക്ക് അന്ത്യശാസനം നൽകി യഥാർത്ഥ കർഷകർ

‘ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ല, ദേശീയപാതയിലെ സമരം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ച് സ്ഥലം വിടണം‘; സമരക്കാർക്ക് അന്ത്യശാസനം നൽകി യഥാർത്ഥ കർഷകർ

ഡൽഹി: സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക് അന്ത്യശാസനവുമായി യഥാർത്ഥ കർഷകർ. ഹരിയാനയിലെ റെവാരി മേഖലയിലെ കർഷകരാണ് സമരക്കാർക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ലെന്നും 4...

കശ്മിരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് റോബർട്ട് വാദ്ര; വാദ്ര കശ്മീരിനെ പാകിസ്ഥാന് കച്ചവടമാക്കാനും തയ്യാറാകുമെന്ന് ബിജെപി

കശ്മിരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് റോബർട്ട് വാദ്ര; വാദ്ര കശ്മീരിനെ പാകിസ്ഥാന് കച്ചവടമാക്കാനും തയ്യാറാകുമെന്ന് ബിജെപി

ഡൽഹി: കശ്മീരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ട്വിറ്ററിൽ വാദ്ര പങ്കു വെച്ച ഇന്ത്യയുടെ ഭൂപടമാണ് വിവാദമായിരിക്കുന്നത്....

അയോദ്ധ്യയിലെ മസ്ജിദ്​ നിര്‍മാണത്തിനു സംഭാവന നല്‍കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

അയോദ്ധ്യയിലെ മസ്ജിദ്​ നിര്‍മാണത്തിനു സംഭാവന നല്‍കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും 'ഹറാം'(നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിദാറില്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക...

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം; സിനിമാശാലകൾക്കും സ്വിമ്മിംഗ് പൂളുകൾക്കും ഇളവുകൾ

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം; സിനിമാശാലകൾക്കും സ്വിമ്മിംഗ് പൂളുകൾക്കും ഇളവുകൾ

ഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സിനിമാ തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകൾക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാം....

കൊവിഡ് പ്രതിരോധത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ ടീച്ചറമ്മയ്ക്ക് മിണ്ടാട്ടമില്ല; കൊവിഡ് വ്യാപനത്തിൽ നമ്പർ വണ്ണായി കേരളം

‘ആള്‍ക്കൂട്ടമുണ്ടാവുന്നിടത്ത് രോ​ഗവ്യാപനം കൂടുന്നു’; കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടുമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് രോ​ഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാന്‍ തീരുമാനം. ദിവസേന ഒരുലക്ഷം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന്...

കൊവിഡ് 19 വാക്സിനുള്ളില്‍ മൈക്രോചിപ്പ് ഉണ്ടെന്ന് മുസ്ലിം പണ്ഡിതന്‍

കൊവിഡ് 19 വാക്സിനുള്ളില്‍ മൈക്രോചിപ്പ് ഉണ്ടെന്ന് മുസ്ലിം പണ്ഡിതന്‍

ഇസ്ലാമാബാദ്: കൊവിഡ് 19 വാക്സിനില്‍ ഒരു മൈക്രോ ചിപ്പ് ഉണ്ടെന്നും വാക്സിനേഷന്‍ എടുക്കുമ്പോള്‍ മനസ് നിയന്ത്രിക്കുന്ന ആ മൈക്രോചിപ്പ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നെന്നും പ്രചരണവുമായി പാക്കിസ്ഥാനി മുസ്ലിം...

ബിജെപി വക്താവ് അസ്ഫർ ഷംസിക്ക് വെടിയേറ്റു; ബിഹാറിൽ സംഘർഷം

ബിജെപി വക്താവ് അസ്ഫർ ഷംസിക്ക് വെടിയേറ്റു; ബിഹാറിൽ സംഘർഷം

പട്ന: ബിഹാറിൽ ബിജെപി വക്താവ്  അസ്ഫർ ഷംസിക്ക് വെടിയേറ്റു. അജ്ഞാത സംഘമാണ് ഷംസിക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ മൂന്നംഗ സംഘമാണ് എന്നാണ് റിപ്പോർട്ട്. ജമാല്പുർ കോളേജിലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist