News

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

യുപിക്കും ഹരിയാനയ്ക്കും പിന്നാലെ ലൗവ് ജിഹാദിനെതിരെ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശിലും; ‘പ്രണയത്തിന്റെ പേരില്‍ ജിഹാദില്ല, ആരെങ്കിലും ശ്രമിച്ചാല്‍ അവരെ പാഠം പഠിപ്പിക്കും’

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും പിന്നാലെ മധ്യപ്രദേശിലും ലൗവ് ജിഹാദിനെതിരെ‌ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശും. സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി...

കാബൂളിൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ് : ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കണ്ടെത്തി ഇല്ലാതാക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ്

കാബൂളിൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ് : ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കണ്ടെത്തി ഇല്ലാതാക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ്

കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിലും 80 അഫ്ഗാൻ ജഡ്ജിമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും പരുക്കേറ്റതിനുള്ള...

ബിനോയിക്ക് പിറകെ ബിനീഷ് കോടിയേരിക്ക് നേരെയും ആരോപണം

ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ്, ആദായനികുതിവകുപ്പ് സംഘം തിരുവനന്തപുരത്ത്; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തും

ബംഗളൂരു മയക്കു മരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ...

യുഎസ് തെരഞ്ഞടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്; കാറ്റ് ട്രംപിന് അനുകൂലം

യുഎസ് തെരഞ്ഞടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്; കാറ്റ് ട്രംപിന് അനുകൂലം

യുഎസ്: യുഎസ് തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. തെരഞ്ഞെടുപ്പ് ദിനം, ആദ്യം വോട്ടെടുപ്പ് നടന്ന ന്യൂ ഹാംഷയറിലെ ഫലങ്ങൾ തന്നെയാണ് ആദ്യം...

ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

അംബേദ്കർ കത്തിച്ച പുസ്തകമേതെന്ന ചോദ്യം : അമിതാഭ് ബച്ചനെതിരെ കേസെടുത്ത് യു.പി പോലീസ്

ലക്നൗ : പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ കോർപതിയിലെ ചോദ്യത്തിന്റെ പേരിൽ പരിപാടിയുടെ അവതാരകനും നടനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദുമത വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ്...

കോവിഡ്-19 വ്യാപനം : ചരിത്രത്തിലാദ്യമായി 194 അംഗ ജനറൽ അസംബ്ലി ഒഴിവാക്കി ഇന്റർപോൾ

കോവിഡ്-19 വ്യാപനം : ചരിത്രത്തിലാദ്യമായി 194 അംഗ ജനറൽ അസംബ്ലി ഒഴിവാക്കി ഇന്റർപോൾ

ലോക പോലീസ് ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ. ഇന്റർനാഷണൽ പോലീസ് സംഘടനയുടെ വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ അസംബ്ലിയാണ് വേണ്ടെന്നു വച്ചത്. 89-മത്തെ അസംബ്ലിയാണ് വരുന്ന ഡിസംബർ...

തിരിച്ചടി തുടങ്ങി ഫ്രാൻസ് : മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50-ഓളം അൽ-ഖ്വയ്ദ ഭീകരർ

തിരിച്ചടി തുടങ്ങി ഫ്രാൻസ് : മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50-ഓളം അൽ-ഖ്വയ്ദ ഭീകരർ

മാലി : മാലിയിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം അൽ-ഖ്വയ്ദ തീവ്രവാദികളെ കൊലപ്പെടുത്തി ഫ്രഞ്ച് സൈന്യം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് സർക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത്...

തുർക്കി വ്യോമസേനയിൽ കൂലിപ്പണി ചെയ്ത് പാക് വൈമാനികർ : ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തുർക്കി വ്യോമസേനയിൽ കൂലിപ്പണി ചെയ്ത് പാക് വൈമാനികർ : ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

അങ്കാറ : അറബ് രാജ്യങ്ങളെ പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുർക്കിയുമായി പാകിസ്ഥാൻ കൂടുതൽ അടുപ്പം കാണിക്കുന്നതിന്റെ കാരണങ്ങൾ പുറത്തു വിട്ട് വിദേശ മാധ്യമങ്ങൾ. തുർക്കി വ്യോമസേനയിൽ...

പ്രതിഷേധങ്ങൾക്കിടയിലും ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് പാസാക്കി കേന്ദ്രസർക്കാർ

രാജ്യസഭയില്‍ ​ആധിപത്യം ഉറപ്പിച്ച്‌​ എന്‍.ഡി.എ; ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ അംഗസംഖ്യയിലേക്ക്​ ചുരുങ്ങി കോണ്‍ഗ്രസ്​

ഡല്‍ഹി: രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച്‌​ എന്‍.ഡി.എ. ഉത്തര്‍പ്രദേശിലെ 11ഉം ഉത്തരാഖണ്ഡിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ഉള്‍പ്പെടെ ഒമ്പത്​ ബി.ജെ.പി...

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബം​ഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ അന്വേഷണ...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

‘അസഹിഷ്ണുതയുടെ കേന്ദ്രം, കൊവിഡിന്റെ മറവില്‍ ഭീകരത വളര്‍ത്തുന്നു’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച്‌ ഇന്ത്യ. കൊവിഡ് മുതലെടുത്ത് അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധി ആശിഷ് ശര്‍മ്മ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് ഇനി പിഴയീടാക്കില്ല :  ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി : സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താൽക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് നടപടി....

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നു വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ത​ണ്ട​ര്‍​ബോ​ള്‍​ട്ട് വെ​ടി​വ​യ്പി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു

വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റിന് വെടിയേറ്റു. പടിഞ്ഞാറത്തറയിലെ മീൻമുട്ടി വാളരം കുന്നിലാണ് ഏറ്റുമുട്ടിൽ നടന്നത്. 35 നും 40 ​ഇ​ട​യി​ല്‍‌ പ്രാ​യം വ​രു​ന്ന...

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം; ഉര്‍ദുകവി മുനവര്‍ റാണക്കെതിരെ യുപി പൊലീസ് കേസെടുത്തു

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം; ഉര്‍ദുകവി മുനവര്‍ റാണക്കെതിരെ യുപി പൊലീസ് കേസെടുത്തു

ലഖ്നൗ: പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഫ്രാന്‍സിലുണ്ടായ ആക്രമണത്തെ പിന്തുണച്ച് സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് റാണക്കെതിരെ യു.പി പൊലീസ് കുറ്റം...

‘യുഎന്നിൽ കാലോചിതമായ ഘടനാമാറ്റം വേണം’; 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകണം’; ബിഹാറിലെ ജനങ്ങളോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പട്​ന: കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ ബിഹാറിലെ ജന​ങ്ങളോട്​ 'ജനാധിപത്യത്തിന്റെ ഉത്സവ'ത്തി​ല്‍ പ​ങ്കെടുത്ത്​ വോട്ട്​ രേഖപ്പെടുത്തണമെന്ന്​​ ​പ്രധാനമന്ത്രി ​നരേന്ദ്രമോദി. വോട്ട്​ ചെയ്യാനെത്തുമ്പോള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായും...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകൾ; പ്രതിദിന രോ​ഗികള്‍ 40,000-ല്‍ താഴെ മാത്രം, രോ​ഗമുക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കിടെ, ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40000-ല്‍ താഴെ എത്തി. നിലവില്‍ 76,03,121...

വിജയ് യേശുദാസ് അഭിനയരംഗത്തേക്ക്

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി പതിനൊന്നരയോടെ വിജയ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്...

ബംഗ്ലാദേശിൽ ഇസ്ലാം മത മൗലികവാദികളുടെ ആക്രമണം ശക്തമാകുന്നു : ഹിന്ദുക്കളുടെ വീടുകൾ കൂട്ടത്തോടെ അഗ്നിക്കിരയാക്കി

ബംഗ്ലാദേശിൽ ഇസ്ലാം മത മൗലികവാദികളുടെ ആക്രമണം ശക്തമാകുന്നു : ഹിന്ദുക്കളുടെ വീടുകൾ കൂട്ടത്തോടെ അഗ്നിക്കിരയാക്കി

ധാക്ക : ബംഗ്ലാദേശിലെ ക്യുമില്ല നഗരത്തിലുള്ള ഹിന്ദുക്കളുടെ വീടുകൾ ഇസ്ലാം മതമൗലിക വാദികൾ തീ കൊളുത്തി നശിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് വീടുകൾ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

ഡല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ്...

നാവികസേനയുടെ കരുത്തുതെളിയിക്കാന്‍ മലബാര്‍ നാവിക അഭ്യാസം ഇന്നുമുതല്‍; അഭ്യാസ പ്രകടനം ഇന്ത്യയടക്കം നാല് രാജ്യങ്ങള്‍ സംയുക്തമായി

നാവികസേനയുടെ കരുത്തുതെളിയിക്കാന്‍ മലബാര്‍ നാവിക അഭ്യാസം ഇന്നുമുതല്‍; അഭ്യാസ പ്രകടനം ഇന്ത്യയടക്കം നാല് രാജ്യങ്ങള്‍ സംയുക്തമായി

ഡല്‍ഹി: മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട മൂന്നുദിവസ അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ഇന്ത്യ, യു.എസ്​, ജപ്പാന്‍, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്​...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist