പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ ലോകത്തെയാകെ യുദ്ധഭീതിയിലാഴ്ത്തുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷത്തെത്തുടർന്ന്...
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് തകർന്നു. വൻ തീപിടുത്തമാണ് വിമാനത്താവളത്തിൽ ഉണ്ടായത്. ബുധനാഴ്ച...
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെ, അപ്രതീക്ഷിത നീക്കവുമായി ഇറാൻ. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ...
കണ്ണൂർ: തിരഞ്ഞെടുപ്പ് ചൂടിൽ തിളയ്ക്കുന്ന കേരളത്തിൽ രാഷ്ട്രീയ എതിരാളികൾക്കും പാർട്ടി വിട്ടുപോയവർക്കും നേരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം വിട്ടുപോയവർ കാട്ടിയത് പച്ചയായ...
ഭാരതത്തിന്റെ നിയമചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു അധ്യായത്തിന് വിരാമമിട്ട്, രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക 'ദയാമരണത്തിന്' (Passive Euthanasia) വിധേയനായ ഹരീഷ് റാണയുടെ (32) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും....
തലസ്ഥാന നഗരിയെ നടുക്കി നവവധുവിന് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ യുവതിയുടെ വാരിയെല്ലും കാൽമുട്ടും തല്ലിത്തകർത്തു. സംഭവത്തിൽ ചെമ്പഴന്തി അണിയൂർ കീരിക്കുഴി...
വാഷിംഗ്ടൺ : മധ്യപൂർവേഷ്യയിൽ സംഘർഷങ്ങൾ നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രദേശത്തിന്റെ സുരക്ഷയ്ക്കായി അമേരിക്കൻ സൈനികരെ വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...
പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുന്ന ഘട്ടത്തിൽ, സംഘർഷം അവസാനിപ്പിക്കാൻ വിപ്ലവകരമായ 15 ഇന സമാധാന പദ്ധതിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനു മുന്നിൽ അതീവ...
ന്യൂഡൽഹി; മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്...
ചെന്നൈ : നടൻ കമൽഹാസന്റെ രാഷ്ട്രീയപാർട്ടിയായ 'മക്കൾ നീതി മയ്യം' ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് നിരുപാധിക പിന്തുണ നൽകുമെന്ന്...
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഐഫോൺ ഉപയോക്താക്കളെ മുൾമുനയിലാക്കി അതിശക്തമായ ഹാക്കിംഗ് ടൂൾ ചോർന്നു. 'ഡാർക്ക് സോഡ്' (DarkSword) എന്ന് പേരിട്ടിരിക്കുന്ന അതീവ അപകടകാരിയായ സ്പൈവെയർ ടൂളാണ് ഓൺലൈനിൽ പരസ്യമായത്....
കേരളത്തിലെ പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ചാനലിന്റെ ലൈസൻസ് നിയമവിരുദ്ധമായാണ് കൈമാറിയതെന്ന് ആരോപിച്ച് ട്വന്റി-20 ചീഫ് കോർഡിനേറ്ററും കിറ്റെക്സ്...
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അതിന്റെ ഫലമായുണ്ടാകുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്കും ഇടയിൽ ഭാരതം ഒരു നിർണായക നീക്കം നടത്തുകയാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ...
പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ ഇന്ധന പ്രതിസന്ധിയും ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും, രാജ്യത്തെ ചെറുകിട സംരംഭകർക്കും ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസവുമായി കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക...
പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഭാരതത്തിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഗോള വേദിയിൽ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ...
ന്യൂഡൽഹി : സ്വയം പ്രഖ്യാപനത്തിലൂടെ മാത്രം ഇന്ത്യയിൽ ഇനി നിയമപരമായി ട്രാൻസ്ജെൻഡർ ആകാൻ കഴിയില്ല. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വത്വനിർണ്ണയത്തിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ...
ഭാരതീയ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി നിർണ്ണായകമായ പ്രതിരോധ കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കുമെന്ന് പ്രതിരോധ മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചു. 114 റാഫേൽ യുദ്ധവിമാനങ്ങൾ, 60...
രാജ്യതലസ്ഥാനത്ത് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂളിനെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹർമൻദീപ് സിംഗ് എന്ന...
ജമ്മു കശ്മീരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ വിദേശ പൗരന്മാരുടെ താമസം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ച ഹോട്ടലിനെതിരെ കേസെടുത്തു. പഹൽഗാമിലെ 'ഹോട്ടൽ മിസ്റ്റി മൗണ്ടൻസ് ലാഡി'ക്കെതിരെയാണ് (Hotel...
കൊച്ചിയിലെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്ന അഞ്ജലി നായർ കേവലം ഒരു സ്ഥാനാർത്ഥിയല്ല, മറിച്ച് തലമുറകളായി സംഘപ്രസ്ഥാനങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന ഒരു വലിയ പാരമ്പര്യത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies