നമ്മുടെ വീടിന് ചുറ്റും ഏറ്റവും കൂടുതൽ കാണുന്ന ഒരു ജീവിയാണ് അണ്ണാറക്കണ്ണന്മാർ. ഇവയെ ഒന്ന് പിടിക്കാനും ലാളിക്കാനും എല്ലാവർക്കും ഇഷ്ടമാണെങ്കിലും കണ്ണടച്ച് തുറക്കും മുമ്പേ പായുന്ന ഇവന്മാരെ...
ഒരേസമയം, രസകരവും എന്നാൽ, നമ്മെ കുഴപ്പിക്കുന്നതുമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇവ നമ്മുടെ ബുദ്ധിശക്തിയെയും കഴിവിനെയും വെല്ലുവിളിക്കുന്നു. അതേസമയം, നമ്മുടെ നരീക്ഷണ ശക്തിയും മറ്റും കൂടുതൽ ശക്തമാക്കാനും...
ആരോഗ്യം വീട്ടിൽ നിന്ന് ആരംഭിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുകയും ആരോഗ്യപൂർണമായ ശീലങ്ങളും പിന്തുടരുന്നതിലൂടെ സമാധാനപൂർണമായ ജീവിതം നമുക്ക് ലഭിക്കുന്നു. വീടും പരിസരവും...
ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എങ്കിലും ഇത് കളയാൻ നമുക്കെല്ലാം മടിയാണ്. വലിയ വില കൊടുത്തു...
ന്യൂയോർക്ക്: ഭൂമി ഉരുണ്ടതാണെന്നത് എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, ഭുമിയുടെ ഗോളാകൃതിയെ ചോദ്യം ചെയ്ത ഒരു യൂട്യൂബർ 31 ലക്ഷം രൂപയാണ് ഇത്...
പൂക്കളെയും പൂമ്പാറ്റകളെയും സ്‌നേഹിച്ച് അൽപ്പം കുറുമ്പും വാശിയുമൊക്കെ കാണിച്ച് തുള്ളിച്ചാടിനടക്കുന്നവരാണ് കുട്ടികൾ. ഒരുവീട് ഉണരാനും നമ്മുടെ മനസിലെ സങ്കടങ്ങൾ മാറാനും കുട്ടികളുടെ കളിചിരികൾ പലപ്പോഴും മരുന്നാവാറുണ്ട്. കുട്ടികളാണ്...
മൃഗങ്ങള്‍ക്ക് ബുദ്ധിശക്തിയുണ്ടോ ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ജന്തുലോകത്തിലെ പല വര്‍ഗ്ഗങ്ങളും ബുദ്ധിശക്തിയുള്ളവരാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മനുഷ്യരുടേതില്‍ നിന്ന് വ്യത്യസ്തമായി പ്രശ്‌നപരിഹാരം, ആശയവിനിമയ കഴിവുകള്‍, എന്നിവയുടെ...
സ്ത്രീകളില്ലാത്ത ലോകം ഒന്ന് ആലോചിച്ച് നോക്കൂ...എന്തൊരു ബോറായിരിക്കും. വർഷങ്ങൾക്കുള്ളിൽ തന്നെ ഈ ലോകത്ത് നിന്ന് മനുഷ്യകുലം നാമാവശേഷമാകും. ലോകത്തിന്റെ നിലനിൽപ്പിന് തന്നെ സ്ത്രീകൾ അത്യാവശ്യം ആയതിനാൽ സ്ത്രീജനങ്ങളുടെ...
മനുഷ്യ ഭ്രൂണങ്ങളെ വികസിപ്പിക്കുന്നതിനായുള്ള ടിഷ്യു സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശരീര ഭാഗമാണ് നട്ടെല്ലില്‍ കാണപ്പെടുന്ന ഭ്രൂണത്തെ വളര്‍ച്ചയില്‍ സഹായിച്ച ശേഷം ് ഇത് സുഷുമ്നാ...
ഭൂമിയുടെ പകല്‍-രാത്രി ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതാണ് ഇതുവരെ കരുതിയിരുന്നത്. ഇതനുസരിച്ച് ആഗോളതലത്തില്‍ സമയത്തെ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതൊരു ധാരണ മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍....
Plectranthus barbatus plant, also known as the "African toilet paper," as a sustainable alternative to traditional toilet paper. This plant...
ഭൂമിയെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസിൽ ആദ്യമെത്തുക പ്ലാസ്റ്റിക്ക് എന്ന ഭീകരനായിരിക്കും. എന്നാൽ പഠനങ്ങൾ പറയുന്നത് പ്ലാസ്റ്റിക്കിനോളം ദോഷകരമായ വസ്തുക്കളും മനുഷ്യൻ...
ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ...
മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു ശവകുടീരം ഒരു പുതിയ ലോകത്തേക്കാണ് വെളിച്ചം വീശിയത്. എം 27 എന്ന് പേരിട്ടിരിക്കുന്ന ഈ...
ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഇപ്പോൾ വളരെ ട്രെൻഡിംഗ് ആണ്. ഒരു എന്റർടെയ്ന്റ്‌മെന്റിനുപരി അൽപ്പം ഗൗരവമേറിയതു കൂടിയാണ് ഇത്തരം ടെസ്റ്റുകൾ. ഒരു ചിത്രത്തെ അടിസ്ഥാനമാക്കി വരുന്ന ഇത്തരം...
ടീ ബാഗുകള്‍ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വില്ലന്മാരെന്ന് ഗവേഷകര്‍. പുതിയ പഠനത്തിലാണ് അപകടകരമായ ഈ വസ്തുത പുറത്തുവന്നത്, പോളിമര്‍ അധിഷ്ഠിത വാണിജ്യ ടീ ബാഗുകള്‍ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും...
അനന്തമായി നീണ്ടുകിടക്കുന്ന കടൽ...പെട്ടെന്ന് അത് വറ്റാൻ തുടങ്ങുക,പകരം ഒരു മരുഭൂമി അവിടെ പിറക്കുക... കേട്ടാൽ അന്തംവിടുമെങ്കിലും നടന്നകാര്യമാണ് വേറെ ഏതോ സമാന്തരലോകത്തല്ല നമ്മുടെ കൊച്ചു ഭൂമിയിൽ തന്നെ....
പെറുവിലെ ഒരു പര്യവേഷണം ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നീന്താന്‍ കഴിയുന്ന ഒരു എലി ഉള്‍പ്പെടെ 27 ഇനം പുതിയ മൃഗങ്ങളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജനസാന്ദ്രത...
1969-ല്‍, പാലിയോബോട്ടാനിസ്റ്റുകള്‍ നടത്തിയ ഒരു കണ്ടെത്തലിന്റെ ചുരുളഴിക്കാന്‍ ഇന്ന് വരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒത്‌നിയോഫൈറ്റണ്‍ എലോംഗറ്റം എന്ന് ഇവര്‍ പേരിട്ട് വിളിച്ച ഒരു സസ്യഫോസിലാണിത്. അന്യഗ്രഹ...
ന്യൂയോർക്ക്: ചന്ദ്രന്റെ ജനനവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസം പൊളിച്ചെഴുതി ഗവേഷകർ. അമേരിക്ക, ജർമ്മൻ, ഫ്രഞ്ച് ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചന്ദ്രൻ ജനിച്ച് 100 മില്യൺ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies