Special

തെളിവുകളില്ലാതെ കൊല്ലുന്ന അജ്ഞാതർ ; ഈയാം‌പാറ്റകളെപ്പോലെ ചത്തൊടുങ്ങി രാജ്യത്തിന്റെ ശത്രുക്കൾ; നെട്ടോട്ടമോടി ഭീകരർ; ഇന്ത്യയുടെ കിൽ ലിസ്റ്റ് തീവ്രവാദികളുടെ പേടി സ്വപ്നമാകുമ്പോൾ

ഇംഗ്ലീഷ് എഴുത്തുകാരനായ ഫ്രെഡറിക് ഫോർസിത്തിന്റെ ഒരു പ്രശസ്ത നോവലിന്റെ പേരാണ് 'ദി കിൽ ലിസ്റ്റ് '. ബ്രിട്ടീഷ് ചാരസംഘടനയായ എം‌ഐ 5 ൽ ജോലി ചെയ്തിരുന്ന ഫ്രെഡറിക്...

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

പ്രഥമാന്വേഷണ റിപ്പോർട്ട് പ്രകാരം ഒഡീഷാ ട്രയിനപകടത്തിലെ ദുരൂഹത ആദ്യത്തെ ട്രയിൻ പാളം തെറ്റിയതെങ്ങനെ എന്നതിലാണ്.‌ രണ്ടാമത്തെ ട്രയിൻ അതേസമയം ക്രോസ്സ് ചെയ്തതിനാൽ പാളം തെറ്റിവീണ മറ്റേട്രയിനിന്റെ കോച്ചുകളിൽ...

‘ബ്രിട്ടീഷ് അധികാരകൈമാറ്റത്തിൻ്റെ പ്രതീകം; നെഹ്രുവിന് മൗണ്ട് ബാറ്റൺ നൽകിയ സ്വർണ്ണചെങ്കോൽ’; അറിയാം ചെങ്കോൽ ചരിത്രം

രാജ്യതലസ്ഥാനത്ത് തലഉയർത്തി നിൽക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. പ്രതിപക്ഷ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. ഈ അവസരത്തിലാണ് സ്പീക്കറുടെ...

വീര സവർക്കർ നൽകിയ ഹർജികൾ മാപ്പപേക്ഷ ആയിരുന്നോ ? തെളിവുകൾ പറയുന്നതിങ്ങനെ

ആൻഡമാൻ ജയിലിൽ നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ സവർക്കർ മാത്രമാണ് മാപ്പെഴുതി കൊടുത്തതെന്നുമുള്ള ആരോപണങ്ങൾ നമ്മൾ കേൾക്കുന്നതാണ്. എന്താണ് ഇതിന്റെ സത്യാവസ്ഥ ? ഒന്ന്...

കർണാടകയിൽ ബിജെപിക്ക് സംഭവിച്ചതെന്ത് ? തെക്കേ ഇന്ത്യയിൽ തൂത്തെറിയപ്പെട്ടെന്ന പ്രചാരണത്തിൽ സത്യമുണ്ടോ ?

കർണ്ണാടക ഇലക്ഷൻ ഒരു തിരിച്ചറിവിന്റെ തുടക്കമാണ്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് സർവ്വരും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. വാജ്പേയി തൊട്ട് യോഗി ആദിത്യനാഥ് വരെ ആളുകളുടെ മുന്നിൽ ഒരു...

വന്ദേ വിനായകം : സ്വാതന്ത്ര്യരണത്തിന്റെ മൂന്നാംമിഴി തുറപ്പിച്ച തൂലിക ബ്രിട്ടനെ ഞെട്ടിച്ച പടവാളായപ്പോൾ

മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു....

സവർക്കറുടെ ദക്ഷിണേന്ത്യൻ പര്യടനം – ഭാഗം 2

2023 ഏപ്രിൽ 24ന് കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. തികഞ്ഞ ദേശീയവാദിയായ ആയ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിൽ നിന്നുളള യുവതയോട് കൊടിതോരണങ്ങളുടെ...

മന്നത്ത് പദ്മനാഭൻ സവർക്കറെ ആനയിച്ചപ്പോൾ ; വീര വിനായകന്റെ കേരള പര്യടനം : ഭാഗം 1

1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ...

യുപിയിൽ വികസനസൂര്യൻ; യോഗിക്ക് മുൻപിൽ തകരുന്നത് ഇവിടുത്തെ ഊതിവീർപ്പിച്ച ബലൂണുകൾ; യുപിയിലെ വികസനം നേരിട്ട് കണ്ട അനുഭവം പങ്കുവെക്കുന്ന കുറിപ്പ് ശ്രദ്ധനേടുന്നു

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ച് മനസിലാക്കാനായി സദ്ഭരണ പരിചയ യാത്രയുടെ ഭാഗമായി കേരളത്തിൽ നിന്നും പോയ പ്രധിനിധിസംഘത്തിൽ ഞാനും ഉൾപ്പെട്ടിരുന്നു. ഇതിനു...

”വെള്ളപുതച്ച് എട്ട് ശരീരങ്ങള്‍, മൃതദേഹം വികൃതമാക്കിയിരുന്നു,ഉടയവര്‍ക്ക് തിരിച്ചറിയാന്‍ തുണിയിലെഴുതിയ പേരുകള്‍ മാത്രം..” മാറാട് കൂട്ടക്കുരുതിയ്ക്ക് ശേഷമുള്ള ഭയാനകമായ അനുഭവം പങ്കുവച്ച് കുറിപ്പ്

ബിന്ദു ടി 2003 മെയ് മൂന്ന് , ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ദാസേട്ടനും,കൃഷ്‌ണേട്ടനും ഉള്‍പ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ മാറാട് കടപ്പുറത്ത് പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്....

ഡെവിളും ഗോഡും തമ്മിലുള്ള തീ പാറും പോരാട്ടം; ‘ ഏജൻ്റ് ‘ ശരിക്കും ഒരു സ്പെെ ആക്ഷൻ ത്രില്ലറാണോ? റിവ്യൂ ഇതാ

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം കൃത്യമായി പറഞ്ഞാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം, അത് തന്നെയാണ് മലയാളസിനിമാ പ്രേക്ഷകരെ...

ഒരിക്കൽ സമരം ചെയ്ത് കോടതികയറിയ മേനോൻ മുണ്ട് മടിക്കുത്തഴിച്ചിടാതെയാണ് പ്രതിക്കൂട്ടിൽ കയറി നിന്നത് . കോടതിയലക്ഷ്യമാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ മുണ്ടിന്റെ പിൻഭാഗമപ്പാടെ കീറിയതു കാരണം അഴിച്ചിട്ടാൽ കോടതിയലക്ഷ്യത്തിന്റെ ഗൗരവം കൂടില്ലെ എന്നായിരുന്നു മറു ചോദ്യം . മജിസ്ട്രേറ്റ് ആകപ്പാടെ ത്രിശങ്കുവിലായി : കൊയിലാണ്ടിയുടെ സ്വന്തം ശങ്കരമേനോൻ

കൊയിലാണ്ടിയിലെ ജനകീയനായ പൊതുപ്രവർത്തകൻ എ.കെ ശങ്കരമേനോനെ കുറിച്ച് ബിജെപി നാഷണൽ കൗൺസിൽ അംഗം കെ.പി ശ്രീശൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയന്തിരാവസ്ഥക്കാലത്തും കശ്മീർ ഗോവ സമരങ്ങളിലുമെല്ലാം...

പാമ്പോറിലെ പുലി ; നൂറുകണക്കിന് പേരെ സ്വന്തം ജീവൻ നൽകി രക്ഷിച്ച ധീര സൈനികൻ : ക്യാപ്ടൻ പവൻ കുമാർ

” പോകാം പവൻ. ഇനി ആരും വരില്ല ” ” കുറച്ചു കൂടി വെയ്റ്റ് ചെയ്യൂ സർ. അവൻമാർ വരും. നമ്മുടെ മുന്നിൽ തന്നെ വന്നു ചാടും...

മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു; കേൾവിയും സംസാരശേഷിയും ഇല്ല; വളരുന്നത് ശ്രീചിത്ര പുവർ ഹോമിൽ; നരേന്ദ്രമോദി ചേർത്തുനിർത്തിയ രാഹുലിന് പ്രതീക്ഷകൾ ഏറെയാണ്

തിരുവനന്തപുരം; മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു. കേൾവിയും സംസാരശേഷിയും ഇല്ല. വളരുന്നത് തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ. വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി...

സാമൂഹ്യവിരുദ്ധരിൽ നിന്നും രക്ഷയ്ക്കായി തെരുവ് നായ്ക്കളെ വളർത്തി അമ്മയും മകളും

രാത്രിയുടെ മറവിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ശല്യക്കാരായ എത്തുന്ന സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നും രക്ഷനേടുന്നതിനായി വീട്ടിൽ തെരുവ് നായ്ക്കളെ വളർത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശികളായ കാഞ്ചനയും അമ്മയും. രാജനഗരിയുടെ പ്രൗഢിയും...

ഒരിക്കൽ അവഗണിച്ചവരുടെ കയ്യടികൾ ഏറ്റുവാങ്ങിയ മിസ്റ്റർ ബീൻ

മിസ്റ്റര്‍ ബീന്‍ എന്ന കോമഡി കഥാപാത്രത്തെ അറിയാത്തവര്‍ ഉണ്ടാകില്ല.ആരാധക ലക്ഷങ്ങള്‍ കയ്യടികളോടെ സ്വീകരിക്കുന്ന മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് പിന്നില്‍ അവഗണനയുടെ കാതങ്ങള്‍ താണ്ടിയ റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന...

പുൽവാമ സത്യമെന്ത് ? ; ശശി തരൂരിന്റെ സംശയങ്ങൾക്ക് ഒരു മറുപടി; പ്രചരിക്കുന്നത് പച്ച നുണകൾ

2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം...

അക്ഷയതൃതീയ എങ്ങനെ ഐശ്വര്യത്തിന്റെ ദിനമായി? അറിയാം ഐതിഹ്യം

ഒരു വിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം അക്ഷയതൃതീയ എന്നത് സ്വർണം വാങ്ങി സൂക്ഷിക്കാൻ ഏറ്റവും ഉചിതമായ ദിനമാണ്. എന്നാൽ ഇത് മാത്രമാണോ അക്ഷയതൃതീയ എന്ന ഈ ദിനത്തിന്റെ പ്രത്യേകത?...

സർ – പ്ലീസ് നിങ്ങളിപ്പോൾ വന്ദേഭാരതിനെ താരതമ്യപ്പെടുത്തുന്നത് മഞ്ഞക്കുറ്റികളോടാണ്

വിഷുക്കൈനീട്ടമായി ഇന്ത്യയുടെ ആധുനിക ട്രെയിൻ വന്ദേഭാരത് കേരളത്തിലേക്ക് പ്രഖ്യാപിച്ചപ്പോൾ മുതൽ കെ റെയിൽ അനുകൂലികൾ നിഷേധക്കുറിപ്പ് ഇറക്കുന്നതിന്റെ തിരക്കിലാണ്. വന്ദേ ഭാരത് ഒരിക്കലും കെ റെയിലിനു പകരമാകില്ലെന്നും...

ആധുനികമാകുന്ന ഇന്ത്യൻ സൈന്യം; എഫ് ഇൻസാസ് സൈനികനെ എങ്ങനെ ആധുനികമാക്കുന്നു; എല്ലാം മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി

ഇന്ത്യൻ സൈന്യത്തെ ആധുനിക വത്കരിക്കാൻ ലക്ഷ്യമിട്ട് രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ച പ്രോജക്റ്റാണ് എഫ്-ഇൻസാസ്- ഫ്യൂച്ചർ ഇൻഫൻട്രി സോൾജ്യർ ആസ് എ സിസ്റ്റം എന്നാണ് എഫ്- ഇൻസാസിന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist