സിഡ്നി : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ രാജ്യത്തെ വനിതകളെ സ്‌പോര്‍ടിസില്‍ നിന്നും വിലക്കിയതിന് ചുട്ട മറുപടിയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്ത്രീകളെ കളിക്കുവാന്‍...
സാവോപോളോ: ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. സാവോപോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ വന്‍ കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിങ്കളാഴ്ചയായിരുന്നു...
ടോക്കിയോ∙ പാരാലിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ വാരി ഇന്ത്യ. പുരുഷൻമാരുടെ എസ്എച്ച്1 വിഭാഗം മിക്സഡ് 50 മീറ്റർ പിസ്റ്റളിൽ മനീഷ് നർവാൾ സ്വർണം നേടി. ഇതേയിനത്തിൽ സിങ്‌രാജ് അദാന...
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ...
ടോക്യോ: ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യൻ കുതിപ്പ് തുടരുന്നു. പുരുഷ വിഭാഗം ഹൈജംപില്‍ (ടി 63) ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മാരിയപ്പന്‍ തങ്കവേലു (1.86 മീറ്റന്‍) വെള്ളി...
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം തുടരുന്നു. ഡിസ്കസ് ത്രോയിൽ യോഗേഷ് കാത്തൂണിയ വെള്ളി നേടി. പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി...
ടോക്യോ: പാരാലിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. രണ്ട് തവണ സ്വർണ മെഡൽ നേട്ടം കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ ടോക്യോയിൽ വെള്ളി നേടി....
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യൻ ഷൂട്ടിംഗ് താരം അവനി ലേഖരയാണ് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. ലോക റെക്കോർഡോടെയാണ് അവനി സുവർണ നേട്ടം കൈവരിച്ചത്. പാരാലിമ്പിക്സിൽ...
ടോക്യോ: പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് വെള്ളി. വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭാവിന പട്ടേൽ ആണ് മെഡൽ നേടിയത്. പാരാലിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ...
മെൽബൺ : ജീവിതദുരിതങ്ങൾ അവസാനിക്കാതെ ന്യൂസീലൻഡിന്റെ മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്. ഹൃദയാഘാതം മൂലം ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കു വിധേയനായ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നതായി റിപ്പോർട്ട്....
ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ കിരാത വാഴ്ച നടത്തുമ്പോൾ സ്വകാര്യ ദുഃഖങ്ങൾക്ക് അവധി നൽകി കളിക്കളത്തിൽ പോരാട്ടം നടത്തുകയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ എന്ന് വിശേഷണമുള്ള...
ഡല്‍ഹി: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്ബാള്‍ ടീം കോച്ചുമായ സയ്യിദ് ഷാഹിദ് ഹക്കിം(82 ) അന്തരിച്ചു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ്...
ഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കും. ജിംഗാന് ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ...
ഡൽഹി: ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യൻ...
ഡൽഹി: ഐപിഎൽ കളിക്കുന്ന അഫ്ഗാൻ താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരാമെന്ന് ബിസിസിഐ. പിന്നാലെ ടീമിലെ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിക്കും യുഎഇയിൽ നടക്കുന്ന ടൂർണമെന്റിലെ ശേഷിക്കുന്ന...
ദുബായ് : മുൻ കേരള ടെന്നിസ് താരം തൻവി ഭട്ട്(21) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. എറണാകുളം എളമക്കര സ്വദേശിനിയാണ്, നിരവധി ദേശീയ, സംസ്ഥാന...
ഇസ്ലാമാബാദ്: ഐപിഎൽ പാകിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നുവെന്ന് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. വരാനിരിക്കുന്ന ട്വെന്റി 20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെ ന്യൂസിലാൻഡ്...
മെൽബൺ: ഹൃദയാഘാതം മൂലം ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ക്രിസ് കെയ്ൻസ് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിലേറെ...
ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി പി എസ് ജിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് കരാർ. പി എസ് ജിയിൽ പുതിയ കരിയർ ആരംഭിക്കാൻ...
ഡല്‍ഹി: അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ആദരവുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ). എല്ലാ വര്‍ഷവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies