ദിനപത്രം വായിക്കുമ്പോള്‍ പലപ്പോഴും കണ്ണില്‍പ്പെടുന്ന കാര്യമാണ് അതിന്റെ പേജുകളുടെ അടിയില്‍ കാണപ്പെടുന്ന നാല് ചെറിയ നിറത്തിലുള്ള പൊട്ടുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഈ ഡോട്ടുകള്‍ ഒരു...
ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണിയെന്ന മുന്നറിയിപ്പുമായി ബെംഗളുരു പൊലീസ്. ഇവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ്...
പുതിയ ഫീച്ചർ വാട്‌സ്ആപ്പിൽ എത്തിയിരിക്കുന്നു. ഇത്തവണ സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പിൽ നിന്ന് നേരിട്ട് വാട്സ്ആപ്പ് കോൾ വിളിക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ...
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് ആയി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. പുതിയ ഫീച്ചര്‍ വരുന്നതോടെ പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് തന്നെ ഇന്‍സ്റ്റ കണ്ടന്‍റ് ഇനി ഫോളോവർമാർ അല്ലാത്തവർക്കും...
ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഒരുങ്ങുകയാണ് രാജ്യം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി. 2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും....
വീഡിയോ കോളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സന്ദേശമയ്ക്കൽ പ്ലാറ്റ്ഫോമിൽ പ്രതിദിനം 2ബില്യണിലധികം കോളുകളാണ് ചെയ്യുന്നത്. അതിനാൽ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ്, മൊബൈൽ ഉപയോക്താക്കൾക്കുള്ള കോളിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടർന്നു...
എഐ സാങ്കേതികവിദ്യ സര്‍വ്വരംഗങ്ങളിലും വലിയ നേട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ സമയം നിശ്ചിതമായി...
ന്യൂഡൽഹി: ഇനി വരാൻ പോകുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ പോകുന്ന സിഇ 20 ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐ എസ് ആർ ഒ....
പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയണോ. ഇനി സ്മാര്‍ട്ട് ഫോണുകളാണ് നമുക്ക് മുന്നറിയിപ്പ് നല്‍കുക. എഐ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. സ്മാര്‍ട്ട്...
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി മെറ്റയുടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ പണിമുടക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് ഡൗൺ ആയത്. ഇന്നലെ രാത്രി 11 മണിയോടെ ആഗോളവ്യാപകമായാണ് മെറ്റ...
റോബോട്ടുകള്‍ ഇന്ന് സയന്‍സ് ഫിക്ഷനില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം മുതല്‍ ഗതാഗതം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം റോബോട്ടുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ...
ഈ വർഷത്തിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചത് എഐയാണ്. എഐയുടെ കുതിച്ച് ചാട്ടം വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ചാറ്റ് ജിപിടിക്കും ഗൂഗിളിൻറെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ഒരുങ്ങുകയാണ് ആപ്പിൾ....
എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം ഡിസംബർ1ന്...
ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയും തട്ടിപ്പിന് ഇരയായി. റീഫണ്ട് തട്ടിപ്പിനാണ് മിന്ത്ര ഇരയായയത്. കമ്പനിയുടെ ഉപഭോക്തൃ സൗഹൃദ റീഫണ്ട് പോളിസികളാണ്...
ടെക്‌നോളജിയുടെ വളർച്ച മനുഷ്യകുലത്തെ വളരെയധികം സഹായിക്കുന്നുണ്ടെന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ മനുഷ്യനെ അത് മടിയനാക്കുകയും രോഗിയാക്കുകയും ചെയ്യുന്നു. ഇതിൽ മുൻപന്തിയിലുള്ളത് സ്മാർട്ട്‌ഫോണുകളാണ്. ജീവിതത്തിൽ സ്മാർട്ട്‌ഫോണുകളുടെ അതിപ്രസരം പലയെും...
പ്ലാസിക് മാലിന്യങ്ങള്‍ ഭൂമിയ്ക്ക് വലിയ ദോഷമായി മാറിയിരിക്കുകയാണ്. സമുദ്ര ജീവികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഭീഷണിയായ ഇവ മൈക്രോപ്ലാസ്റ്റിക് കണങ്ങളായി വായുവും മലിനമാക്കുന്നു. ഇപ്പോഴിതാ ഈ...
എഐ സാങ്കേതിക വിദ്യ കൈവക്കാത്ത മേഖലകളൊന്നുമില്ല. നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഇവയിലൊന്നാണ്. റോഡിലൂടെ ഹെല്‍മറ്റില്ലാതെയും അമിത വേഗതയിലും പോകുന്നവരെ മാത്രമല്ല. രാത്രിയില്‍ റെയില്‍വേ പാളം മുറിച്ച്...
ഒരാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് ചര്‍മ്മത്തിലൂടെ അറിയുന്ന രീതി വരുന്നു. കാലങ്ങളായി ഇതിന് വേ്ണ്ടി നടത്തിയ പരീക്ഷണങ്ങള്‍ ഫലം കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയുടെ ചര്‍മ്മത്തില്‍...
വാഷിംഗ്ടൺ; ലോകത്തിന്റെ വളർച്ചയ്ക്ക് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്ന കണ്ടുപിടുത്തവുമായി ഗൂഗിൾ. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികൾ മറികടക്കുന്ന കണ്ടെത്തലാണ് ആഗോള ടെക് ഭീമൻ നടത്തിയിരിക്കുന്നത്. വില്ലോ എന്ന...
നല്ല വെയിലുള്ള സമയങ്ങളിൽ നീണ്ടുപരന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലരെങ്കിലും ശ്രദ്ധിക്കുന്ന കാര്യമാണ് ദൂരെ റോഡിൽ വെള്ളം ഒഴിച്ചത് പോലെ ഒരു കാഴ്ച. പ്രതിബിംബം പോലെയോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies