Browsing Category

Facebook

‘പറഞ്ഞു ജയിക്കാന്‍ അറിയാത്തവര്‍ ജയിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം’…

നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതിന്റേയും, ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെയും പേരില്‍ ഭീഷണി നേരിടുന്നതിനാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് ബാങ്ക് ജീവനക്കാരന്‍…

‘പാക്കിസ്ഥാനെതിരായ ഇവന്റ് സംഘടിപ്പിച്ചാല്‍ ബംഗാളില്‍ എങ്ങനെ ക്രമസമാധാനം തകരും’ ‘ദ…

ജനുവരി 7 ന് കൊല്‍ക്കത്തയില്‍ വെച്ച് നടത്താനിരുന്ന 'The Saga of Baluchistan and Kashmir' എന്ന പ്രോഗ്രാമിനുള്ള അനുമതി അവസാന നിമിഷത്തില്‍ കല്‍ക്കത്ത പോലീസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഈ ഇവന്റില്‍ ധാരാളം പാക് വിരുദ്ധ…

‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും’ ബിജെപിയ്‌ക്കെതിരെ കമലിനെ പിന്തുണച്ച് ആഷിഖ് അബു

ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ കമലിനെ പിന്തുണച്ച് സംവിധായകനും സിപിഎം അനുഭാവിയുമായ ആഷിഖ് അബു രംഗത്ത്. കമല്‍ കമലായി ഇവിടെ ജീവിക്കും, ബാക്കിയൊക്കെ നിങ്ങളുടെ…

‘ഇരട്ടചങ്ക് വെറും തമാശ മാത്രമാണോ..’? ഐഎഎസ്‌ ഉദ്യോഗസ്ഥന്മാരുടെ പ്രതിഷേധത്തില്‍…

അടിയന്തരാവസ്ഥയ്ക്കും ഒരു കൊല്ലം മുമ്പ്, 1974ല്‍ കെ.എസ്. ഇ.ബി. എഞ്ചിനീയര്‍മാര്‍ പണിമുടക്കി, സംസ്ഥാനത്ത് വൈദ്യുതി വിതരണം കുട്ടിച്ചോറാക്കി. ചേലാട്ട് അച്യുത മേനോനാണ് അന്ന് മുഖ്യമന്ത്രി. കണ്ണോത്ത് കരുണാകരന്‍ ആഭ്യന്തര മന്ത്രി, എംഎന്‍ ഗോവിന്ദന്‍…

‘ഹിന്ദുവായ മോദി ഭരിക്കുന്നിടത്ത് മുസ്ലിം നാമധാരിയായ ഞാന്‍ സുരക്ഷിതനെങ്കില്‍ അതാണ്…

എന്റെ സര്‍ട്ടിഫിക്കറ്റ് പേര് ഷംനാദ് മുഹമ്മദ്.വാപ്പാടെ പേര് മുഹമ്മദ് അബ്ദുള്‍ ഖാദര്‍. എന്നെ അടുത്തറിയുന്ന ചില സുഹൃത്തുക്കള്‍ മാത്രമേ അറിയൂ ഞാനൊരു അവിശ്വാസി ആണെന്ന്. മറ്റുള്ളവരുടെ കണ്ണില്‍ ഞാനിന്നും മുസ്‌ളീം തന്നെയാണ്. ഇനി പോയിന്റിലേക്ക്.…

‘മുണ്ടുടുത്ത മോദിയല്ല, പിണറായി മീശയില്ലാത്ത സ്റ്റാലിന്‍’ വിമര്‍ശനവുമായി അഡ്വ. എ…

മുണ്ടുടുത്ത മോദി എന്ന വിശേഷണം പിണറായി വിജയന് ഇണങ്ങുന്നതല്ലെന്ന് അഡ്വ. എ ജയശങ്കര്‍. മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിന്‍ എന്നോ ആണ് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഏറെക്കുറെ സത്യത്തോട് അടുത്തെത്തുമായിരുന്നു എന്നിങ്ങനെയാണ്…

‘ഒരു ഡയറി തെറ്റാതെ അടിക്കാന്‍ കഴിയാത്തവര്‍ നോട്ടടിക്കാത്തതിനെ വിമര്‍ശിക്കുന്നു’…

തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറി വീണ്ടും അടിക്കാനുള്ള മുഖ്യമന്ത്രിയെ കളിയാക്കി സോഷ്യല്‍ മീഡിയ. ഡയറിയില്‍ അക്ഷരമാല ക്രമം ഉപേക്ഷിച്ച് സിപിഎം മന്ത്രിമാരുടെ പേര് ആദ്യവും ഘടകകക്ഷികളില്‍ സിപിഐ മന്ത്രിമാരുടെ പേരുകള്‍ അവസാനവും അച്ചടിച്ചതാണ്…

യുക്തിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കെന്ന് സക്കര്‍ബര്‍ഗ് : ബുദ്ധമത വിഹാരത്തില്‍ പ്രാര്‍ത്ഥന…

സാന്‍ഫ്രാന്‍സിസ്‌കോ: യുക്തിവാദിയില്‍ നിന്ന് വിശ്വാസത്തിലേക്ക് സക്കര്‍ബര്‍ഗ് മടങ്ങുന്നു. ക്രിസ്മസ് ആശംസകള്‍ക്കൊപ്പം ജൂത ആഘോഷത്തിന്റെ ആശംസകളും സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തപ്പോഴാണ് താങ്കള്‍ ഒരു യുക്തിവാദി ആണെന്നല്ലേ പറഞ്ഞിരുന്നത്…

‘അപ്പോള്‍ സുരേഷ് ഗോപിയെ വേട്ടയാടിയത് ഹിന്ദുവായതിനാലാണോ..’? മുസ്ലീമായതിനാല്‍ തന്നെ…

മലപ്പുറം : തന്നെ സംഘപരിവാര്‍ വേട്ടയാടുന്നത് മുസ്ലിമായതിനാല്‍ എന്ന സംവിധായകന്‍ കമലിന്റെ പ്രതികരണത്തിന് മറു ചോദ്യമെറിഞ്ഞ് സോഷ്യല്‍ മീഡിയ. സുരേഷ് ഗോപിയെ അടിമ ഗോപി എന്ന് വിളിച്ചത് ഹിന്ദുവായതിനാലാണോ എന്നാണ് സോഷ്യല്‍ മൂഡിയയിലെ സംഘപരിവാര്‍…

ചെന്നിത്തലയല്ല വി.എസാണ് കേരളത്തിന്റെ പ്രതിപക്ഷനേതാവെന്ന് അഡ്വ.ജയശങ്കര്‍

ചെന്നിത്തലയല്ല, വിഎസാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവെന്ന് അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ വിലയിരുത്തല്‍, 'കന്‍േറാണ്‍മെന്റ് ഹൗസില്‍ താമസിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പക്ഷേ, കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ…