ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോര്‍ഡ്...
ഇന്ത്യയിൽ അടുത്ത സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി സൂചന . സംയുക്ത സൈനിക മേധാവിയായി 2022 ജനുവരി ഒന്നിന് രണ്ട് വർഷം പൂർത്തിയാക്കാനിരിക്കെയാണ്...
ന്യൂഡൽഹി : വിപുലീകൃത റേഞ്ച് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ദീർഘ ദൂരത്തിലേയ്ക്ക് മിസൈലുകളെ എത്തിക്കാൻ ശേഷിയുള്ളതാണ് പിനാക...
ന്യൂഡല്‍ഹി : ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയില്‍ ലയിച്ചു . മക്കളായ കൃതികയും താരിണിയും ചേര്‍ന്ന് മാതാപിതാക്കളുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു....
ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സായുധ സേനാംഗങ്ങളിൽ ആറ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു . ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ...
തൃശൂർ ; കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭൗതികശരീരം സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രദീപ്...
കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു . ഗുരുതരമായി പരുക്കേറ്റ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന്...
ന്യൂഡൽഹി : ആദ്യ സംയുക്ത സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത് .കൂനൂർ ടൗണ്‍ എത്തുന്നതിന് ഏകദേശം നാലു കിലോമീറ്റർ മുൻപായിരുന്നു...
നോയിഡ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അതീവ വേദനയിലാണ് രാജ്യം . എന്നാൽ നോയിഡയിലെ ജനങ്ങൾക്ക് റാവത്തിന്റെയും ,മധുലികയുടേയും വേർപാട് വേദനയ്ക്കൊപ്പം ഞെട്ടലും...
ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും , പത്നിയ്ക്കും ,സൈനിക ഉദ്യോഗസ്ഥർക്കും അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം . ഡൽഹി പാലം...
കുനൂര്‍ : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും അടക്കം 12 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിൽനിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു...
നീലഗിരി: ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു.ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തിനും പുറമെ. സംയുക്ത സൈനിക...
സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു . തമിഴ്‌നാട്ടിലെ കൂനൂരിനടുത്ത് കാട്ടേരി ഫാമിനടുത്താണ് അപകടം. സംഭവത്തിൽ നാലു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്....
ന്യൂഡൽഹി : ഒഡീഷ തീരത്ത് നിന്ന് ലംബമായി വിക്ഷേപിച്ച ഹ്രസ്വ ദൂര ഉപരിതല - ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം . ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്...
ഇന്ത്യയുടെ അഭിമാനമായി മാറിയ ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര , എന്നാൽ ഇതിനൊപ്പം ഇന്ത്യൻ സൈന്യത്തിനും അഭിമാനമാണ് ഈ യുവ കായിക താരം ....
നാവികസേനയ്ക്കായി ജി.ആർ.എസ്.ഇ. നിർമ്മിക്കുന്ന നാല് സർവേ വെസലുകളിൽ ആദ്യത്തെ കപ്പലായ സാന്ധ്യക് നാവികസേനയ്ക്ക് കൈമാറി . ഇന്ത്യയിലെ യുദ്ധക്കപ്പൽ നിർമാണ രംഗത്തെ മുൻനിരക്കാരാണ് ജി.ആർ.എസ്.ഇ. (ഗാർഡൻ റീച്ച്...
പ്രതിരോധ രംഗത്ത് കുതിപ്പ് തുടർന്ന് ഇന്ത്യ . ആയുധങ്ങളും വിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നിർമ്മിക്കുന്ന 100 ആഗോള കമ്പനികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ പ്രതിരോധ കമ്പനികൾ...
ഭാരതമെന്ന നാടിനായി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായി , ഒരു ദിനം ഇന്ന് ഡിസംബർ 7 സായുധ സേന പതാക ദിനം . രാജ്യത്തിന്റെ...
റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു . റഷ്യയിൽ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം...
ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. സിയാച്ചിൻ മലനിരകൾക്ക് മുകളിൽ വച്ചാണ് അപകടമുണ്ടായത്. പൈലറ്റുമാരായിരുന്ന മേജർ ഇർഫാൻ, മേജർ രാജ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies