Brave India Desk

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

  കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണകാലത്ത് സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി ഉയർന്നതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിൽ എത്തിയെങ്കിലും കടമെടുപ്പിൽ യാതൊരു കുറവുമില്ല. വി.ഡി....

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

  പയ്യന്നൂരിൽ വീണ്ടും രാഷ്ടീയപ്പകവീട്ടൽ. പാർട്ടി വിട്ട് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ അനുകൂലിച്ച മുൻ സിപിഎം നേതാവും മുൻ ഡിവൈഎഫ്ഐ നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ...

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നതിന് പിന്നാലെ ഭീകരർക്കെതിരെ കടുത്ത നടപടിയുമായി സുരക്ഷാസേന. നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയിലെ (LeT) സജീവ ഭീകരരായ രണ്ട് പേരുടെ...

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

  പാകിസ്താനിലെ സൈനിക മേധാവി ജനറൽ അസിം മുനീറിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയ പ്രമുഖ മത-രാഷ്ട്രീയ നേതാവ് മൗലാനാ ഫസ്‌ലുർ റഹ്മാനെ തളയ്ക്കാൻ ഭീകരസംഘടനയായ ലഷ്കറെ...

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

33 വർഷത്തെ സിനിമാ ജീവിതം, 69 ചിത്രങ്ങൾ... ഒടുവിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സാക്ഷി നിർത്തി വിജയ് തന്റെ അഭിനയ ജീവിതത്തിന് വിരാമമിടുകയാണ്. വരും നാളുകളിൽ രാഷ്ട്രീയ...

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

  ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്. നിലവിൽ ഇൻഡിഗോയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അടക്കിവാഴുന്ന ഇന്ത്യൻ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എൽഡിഎഫ്നേതാവുമായ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം ഏണിക്കരയിലുള്ളവസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് അടങ്ങുന്ന...

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരതത്തിന്റെ യുവതലമുറയുടെ ഭാവിയും ക്ഷേമവുമാണ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്ന ഉറച്ചസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന്വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും തകർക്കാൻ ശ്രമിക്കുന്ന മാഫിയസംഘങ്ങൾക്കെതിരെ...

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

തലസ്ഥാന നഗരിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭം വീണ്ടുംഅക്രമാസക്തമാകുന്നു. ഡൽഹി ജന്തർ മന്തറിന് സമീപം ടോൾസ്റ്റോയ് മാർഗിൽ പ്രക്ഷോഭകർനടത്തിയ കല്ലേറിലും കുപ്പിയെറിയലിലും കനോട്ട് പ്ലേസ്...

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മേഖലയിലെ എണ്ണക്കച്ചവടംപൂർണ്ണമായി സ്തംഭിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ എണ്ണ കയറ്റുമതിചെയ്യുന്നതിൽ നിന്ന് അമേരിക്കയോ മറ്റ് വിദേശശക്തികളോ തടഞ്ഞാൽ, പശ്ചിമേഷ്യയിൽ നിന്ന്...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നഅമ്മയ്‌ക്കൊപ്പം താമസിക്കേണ്ടി വന്ന 11 വയസ്സുകാരിയായ ഓട്ടിസം ബാധിതയായ പെൺകുട്ടിക്ക്തണലായി കേരള ഹൈക്കോടതി. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കുഞ്ഞിന്റെപഠനവും ബാല്യവും...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

കള്ളാടിയിൽ വൻ ദുരന്തം വിതച്ച മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ഏറെ നിർണായകമായതുരങ്കപാതാ പദ്ധതിയുടെ ഭാവി തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന്പരിശോധനയ്‌ക്കെത്തും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിൽവൻ...

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

  യുഎസ്-ഇറാൻ പോരാട്ടം ശക്തമാകുന്നു. തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിലെ വിവിധകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക രൂക്ഷമായ മിസൈൽ ആക്രമണം നടത്തി. ഇറാൻ-ഇറാഖ്അതിർത്തിക്ക് സമീപം ഉണ്ടായ ശക്തമായ മിസൈലാക്രമണത്തിൽ...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ അതിവേഗം പടരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ ആദ്യ ഡെങ്കി വാക്സിനായ 'ക്യുഡെംഗ'യ്ക്ക്  ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ  വിപണന അനുമതി നൽകി. ജാപ്പനീസ് ഔഷധ...

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായവുമായി ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ഭീകരസംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' (SFJ)....

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പാലക്കാട്:  സംഘത്തിന്റെ ശതാബ്ദികാലഘട്ടത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി. ചന്ദ്രനഗര്‍ പാര്‍വതി...

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

ന്യൂഡൽഹി : നീറ്റ് പരീക്ഷാ വിഷയത്തിൽ പാർലമെന്റിൽ ആഴത്തിലുള്ളതും സമഗ്രവുമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ പൂർണ്ണമായും സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച,...

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. ജന്തർ മന്തറിന് സമീപമുള്ള ടോൾസ്റ്റോയ് മാർഗ് ട്രാഫിക് സിഗ്നലിനടുത്ത് പോലീസ് സംഘത്തിന്...

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമായി പുരോഗമിക്കവെ, സഭയ്ക്കുള്ളിൽ ഇൻഡി സഖ്യത്തിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവും കെ.സി. വേണുഗോപാലും തമ്മിൽ രൂക്ഷമായ വാക്പോര്. സഭയിൽ...

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

റിയാദ് : മധ്യപൂർവേഷ്യൻ മേഖലയിലെ രാഷ്ടീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി...

Page 134 of 4318 1 … 133 134 135 … 4,318

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist