‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർത്ഥി പ്രക്ഷോഭത്തിലും പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, സഭ നാളെ പ്രവർത്തിക്കണമോ വേണ്ടയോ എന്നത് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി...


























