IPL 2026: എന്റെ ഹമ്മോ വമ്പൻ ട്വിസ്റ്റ്, സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ചുള്ള റൂമറുകൾക്ക് അവസാനം; സൂചന നൽകിയത് ഇവർ
സഞ്ജു സാംസണിന്റെ ട്രെയ്ഡ് ഡീൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. മിക്കവാറും എല്ലാ ആഴ്ചയും സഞ്ജുവും ടീം മാറ്റവും സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവരുന്നു. മിക്ക...



























