പെമ്പിള്ളേർ മര്യാദയ്ക്കുള്ള ഡ്രസ് ഇടണം,അഴിച്ചുവിട്ടാൽ ഇതൊക്കെ സംഭവിക്കും രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരെ അധിക്ഷേപിച്ച് തൃണമൂൽകോൺഗ്രസ് നേതാവ്
യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയ പരാതിക്കാരികളെ അധിക്ഷേപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. പണ്ട് പീഡിപ്പിച്ചു,വിവാഹവാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. ആരെങ്കിലും...



























