പണത്തിനു വേണ്ടി കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ; ഓൺലൈൻ ഗെയിമിംഗ് ബിൽ-2025 പാസാക്കി ലോക്സഭ
ന്യൂഡൽഹി : കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025 ലോക്സഭ പാസാക്കി. പണത്തിനു വേണ്ടി കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ...



























