Brave India Desk

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ആലപ്പുഴ : അമ്പലപ്പുഴയിൽ നടത്തിയ പ്രസംഗത്തിൽ ജി സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അമ്പലപ്പുഴ...

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ടെഹ്റാൻ : ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ പോരാട്ടത്തിൽ ഹിസ്ബുള്ളയ്ക്ക് ഇറാൻ്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പുതിയ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് മുജ്തബ ഖമേനി. ഹിസ്ബുള്ള...

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

ചണ്ഡീഗഡ് : പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനും മുൻ ആം ആദ്മി പാർട്ടി നേതാവുമായ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുൻ...

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ദിസ്പുർ : അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമിലെത്തിയ മോദി തേയിലത്തോട്ടം തൊഴിലാളികളെ സന്ദർശിക്കുകയും...

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

അബുദാബി : ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ആധിപത്യം തകർക്കാൻ സൈനിക നടപടിക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തയ്യാറെടുക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്കൊപ്പം ചേർന്ന് 'ബലപ്രയോഗത്തിലൂടെ' പാത തുറപ്പിക്കാനാണ്...

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ആരംഭിച്ച 'ഓപ്പറേഷൻ...

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

തൊടുപുഴ: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് അറസ്റ്റുചെയ്തത്. ഇടുക്കി എസ്പിയുടെ...

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഉയർന്ന മലനിരകളിൽ ശത്രുക്കളുടെ നീക്കങ്ങൾ അതിവേഗം തിരിച്ചറിയാൻ ശേഷിയുള്ള 'മൗണ്ടൻ റഡാറുകൾ' നിർമ്മിക്കുന്നതിനായി...

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ടെഹ്റാൻ : ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെയും അവരുടെ നിക്ഷേപങ്ങളെയും ലക്ഷ്യം വെക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഏപ്രിൽ ഒന്നിന് ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെ ആക്രമിക്കും എന്നാണ്...

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

എറണാകുളം : സിപിഎമ്മിനെതിരെ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു....

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

ടെൽ അവീവ് : ഇറാന്റെ വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പശ്ചിമേഷ്യയിൽ പുതിയ അറബ് സഖ്യങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മേഖലയിലെ സുന്നി മുസ്ലിം രാജ്യങ്ങൾ ഇറാന്റെ...

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

ഐപിഎൽ 2026-ലെ രാജസ്ഥാൻ റോയൽസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് രവീന്ദ്ര ജഡേജ എന്ന ഇതിഹാസ താരത്തിന് അത് ഓർമ്മകളുടെ ഒരു...

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

തിരുവനന്തപുരം : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൻഡിഎയുടെ എല്ലാ...

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ടെഹ്റാൻ : ഇറാനിലെ ഖേഷ്ം ദ്വീപിലുള്ള സുപ്രധാന സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളിൽ പ്ലാന്റിന്റെ പ്രധാന...

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 8 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. രാജസ്ഥാന്റെ പുതിയ നായകൻ റിയാൻ പരാഗും മുൻ നായകൻ...

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

ഐപിഎൽ 2026-ലെ ഏകപക്ഷിയാ മത്സരങ്ങളിലൊന്നിന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 13 വർഷം ചെന്നൈയുടെ നെടുംതൂണായിരുന്ന രവീന്ദ്ര ജഡേജ തന്റെ മുൻ ടീമിനെതിരെ നടത്തിയ തകർപ്പൻ...

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

കൊൽക്കത്ത : ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറും കിരൺ...

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിഹാർ സ്വദേശിയായ പുരോഹിതൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) ആണ്...

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരവും വൈകാരികവുമായ പോരാട്ടത്തിനായിരുന്നു തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 13 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്‌സ് ബന്ധം അവസാനിപ്പിച്ച്...

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ടു വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 15 വയസുകാരൻ ഓപ്പണർ...

Page 367 of 4343 1 … 366 367 368 … 4,343

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist