“ഭൂരിപക്ഷം അസംഘടിതർ,രാജ്യസ്നേഹികളായ ഇന്ത്യക്കാർ ശ്രദ്ധിക്കുക, പഴയ മുഗൾഭരണം അകലെയല്ല.!” : മുന്നറിയിപ്പുമായി എം.പി തേജസ്വി സൂര്യ
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹൈന്ദവർ അസംഘടിതരാണെന്ന് ബിജെപി പാർലമെന്റ് അംഗം തേജസ്വി സൂര്യ. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യുവ ബി.ജെ.പി എം.പി തേജസ്വി...






















