”അരുദ്ധതി റോയിയെ പോലെയുള്ള ബുദ്ധിജീവികള്‍ രാജ്യത്തിനാപത്ത്, ശൂന്യകാശത്തേക്ക് കയറ്റിയയ്ക്കണം’മദ്യപാനി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. ജയശങ്കര്‍
അരുദ്ധതി റോയിയെ മദ്യപാനി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍.താന്‍ പറഞ്ഞതില്‍ അരുദ്ധതി റോയിയ്ക്ക് വിഷമം തോന്നാന്‍ ഇടയില്ലെന്നും പറഞ്ഞത് സത്യമാണെന്നും ജയശങ്കര്‍ പറഞ്ഞു....






















