Brave India Desk

സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ

സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ

തിരുവനന്തപുരം: സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. മുന്‍ കെപിസിസി സെക്രട്ടറി കൂടിയാണ് പ്രതാപൻ. പ്രതാപന്റെ പുതിയ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് പന്തളം...

കശ്മീരിൽ പരിശോധന ശക്തമാക്കി സർക്കാർ; അനധികൃതമായി താമസിച്ചിരുന്ന നൂറുകണക്കിന് റോഹിംഗ്യൻ അഭയാർത്ഥികളെ കണ്ടെത്തി, ഉടൻ നാടുകടത്തുമെന്ന് സൂചന

ജമ്മു: ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ചു വന്നിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ സർക്കാർ പരിശോധനയിലൂടെ കണ്ടെത്തി. ഇവരുടെ പക്കൽ മതിയായ രേഖകൾ ഇല്ലെന്നും വ്യക്തമായി. ഇവരെ പ്രത്യേക...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടായിരുന്നതായാണ് വിവരം. ലഹരിക്കടത്താണെന്ന് സംശയിക്കുന്നു. പരിശോധനയെ...

അരുംകൊല; 6 വയസ്സുകാരിയെ പന്ത്രണ്ടുകാരൻ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, ഞെട്ടിക്കുന്ന സംഭവം പഞ്ചാബിൽ

അരുംകൊല; 6 വയസ്സുകാരിയെ പന്ത്രണ്ടുകാരൻ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, ഞെട്ടിക്കുന്ന സംഭവം പഞ്ചാബിൽ

ചണ്ഡീഗഢ്: ആറു വയസ്സുകാരിയെ പന്ത്രണ്ടുകാരൻ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ മുഖം വികൃതമാക്കിയ  12 കാരനെ പൊലീസ് പിടികൂടി​. വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാർത്ഥിനിയെ...

ഐപിഎൽ മത്സരക്രമം പുറത്ത്; പ്ലേ ഓഫുകളും ഫൈനലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഐപിഎൽ മത്സരക്രമം പുറത്ത്; പ്ലേ ഓഫുകളും ഫൈനലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

മുംബൈ: 2021 ഐപിഎൽ മത്സരക്രമം പുറത്ത്. ഏപ്രിൽ 9നാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം....

മമതക്ക് കനത്ത തിരിച്ചടി; ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു

മമതക്ക് കനത്ത തിരിച്ചടി; ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുൻ എം പിയും ബോളിവുഡ് നടനുമായ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മഹാറാലി...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിഡ്ഢിത്തം പറയുന്നു‘; പ്രസംഗം എഴുതി കൊടുക്കുന്നവർക്കും വിവരമില്ലേയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കസ്റ്റംസിനെതിരെയും തനിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വതവേ വിഡ്ഢിത്തം പറയുക എന്നത് മുഖ്യമന്ത്രിയുടെ ശീലമാണ്....

ഡി എം കെയുടെ ഔദാര്യത്തിൽ കിട്ടിയത് 25 സീറ്റ് മാത്രം; തമിഴ്നാട്ടിൽ ഗതികെട്ട് കോൺഗ്രസ്

ഡി എം കെയുടെ ഔദാര്യത്തിൽ കിട്ടിയത് 25 സീറ്റ് മാത്രം; തമിഴ്നാട്ടിൽ ഗതികെട്ട് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഗതികേടിന്റെ പര്യായമായി കോൺഗ്രസ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ സ​ഖ്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒ​രാ​ഴ്ച​ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും ത​ര്‍​ക്കങ്ങൾക്കും അപേക്ഷകൾക്കും...

പിണറായിക്ക് കനത്ത തിരിച്ചടി; എൻഫോഴ്സ്മെന്റ് അന്വേഷണം തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി തള്ളി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. കിഫ്‌ബിക്ക് എതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ...

ഗംഭീര അഭിപ്രായവുമായി ദൃശ്യം 2 മുന്നേറുന്നു; വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവരെ കുടുക്കാൻ അത്യാധുനിക സംവിധാനങ്ങൾ, പിടിക്കപ്പെട്ടാൽ വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വരും

ഐ എം ഡി ബിയുടെ ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ ദൃശ്യം 2; ലോകത്തിലെ ഏഴാമത്തെ ജനപ്രിയ ചിത്രം, ഇന്ത്യയിൽ നിന്നും പട്ടികയിലുള്ള ഏക ചിത്രം

ഐ എം ഡി ബിയുടെ  ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ ദൃശ്യം 2. ഐ എം ഡി ബിയുടെ ഏറ്റവും പ്രശസ്തമായ സിനിമകളുടെ പട്ടികയിലാണ് മോഹൻലാൽ...

ആറാമത്തെ ഐ ഫോൺ ഉപയോഗിക്കുന്നത് കോടിയേരിയുടെ ഭാര്യയോ? വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും, ഹാജരാകാൻ  നിർദേശം

ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്യാൻ കസ്റ്റംസ്;ഫോൺ ഉപയോഗിച്ചവർക്ക് ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ നുണ പറഞ്ഞ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഐ ടി വിദഗ്ധർ

തിരുവനന്തപുരം: ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്ത് ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ നീക്കവുമായി കസ്റ്റംസ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ...

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യമാരെ മത്സരിപ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ. ഭാര്യയെ മത്സരിപ്പിക്കാനുള്ള മന്ത്രി എ കെ ബാലന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയില്‍...

‘ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധം‘; ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക്, പ്രധാനമന്ത്രിയുടെ മഹാറാലിയിൽ അംഗത്വം സ്വീകരിക്കും

‘ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധം‘; ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക്, പ്രധാനമന്ത്രിയുടെ മഹാറാലിയിൽ അംഗത്വം സ്വീകരിക്കും

കൊൽക്കത്ത: ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേരും. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മഹാറാലിയിൽ വെച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. ബിജെപി നേതാവ്...

സ്വർണക്കടത്ത് കമ്മീഷനായി റമീസ് നൽകിയത് 97 ലക്ഷം : ഉന്നതർക്ക് വീതം വെച്ചത് സ്വപ്ന

‘സംസ്ഥാന സർക്കാരിലെ പല ഉന്നതരും അസാന്മാർഗികൾ‘; എല്ലാം തനിക്ക് അറിയാമെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: സംസ്ഥാന സർക്കാരിലെ പല ഉന്നതരും അസാന്മാർഗികളെന്ന് സ്വപ്ന സുരേഷ്. എല്ലാം തനിക്ക് അറിയാമെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ അവർ പറയുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം സ്വപ്നയുടെ...

മാനസ് ഭവനിൽ രാമമന്ത്ര ധ്വനി മുഴങ്ങി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു

രാമക്ഷേത്ര നിർമ്മാണം; കുപ്രചാരണങ്ങളെ അതിജീവിച്ച് കേരളത്തിൽ നിന്നും ലഭിച്ചത് 13 കോടി രൂപ, കണക്കുകൾ പുറത്തു വിട്ട് ട്രസ്റ്റ്

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയാണ്...

‘ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി‘; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

‘ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി‘; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി...

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഇ ശ്രീധരന്റെ കർമ്മകുശലതയെ അഭിനന്ദിച്ച് നാട്ടുകാർ

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഇ ശ്രീധരന്റെ കർമ്മകുശലതയെ അഭിനന്ദിച്ച് നാട്ടുകാർ

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത...

‘മന്ത്രിക്ക് പ്രത്യേക പരിഗണനയില്ല, കോടതിയിൽ എല്ലാവരും തുല്യർ‘; കടകംപള്ളിയെ വിളിച്ചു വരുത്തി കോടതി

തിരുവനന്തപുരം: കോടതി നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മടങ്ങിപ്പോയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരിച്ചു വിളിപ്പിച്ച് നിയമം ബോദ്ധ്യപ്പെടുത്തി കോടതി. കോടതിയില്‍ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക്...

ചരിത്രം കുറിച്ച് വിജയ യാത്ര; അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക അദ്ധ്യായമായ ബിജെപിയുടെ വിജയ യാത്രക്ക് ഇന്ന് പത്മനാഭന്റെ മണ്ണിൽ സമാപനം. സമാപന സമ്മേളനം ശംഖുമുഖത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബംഗാളി പറയാൻ അർണബ് ഗോസ്വാമി; നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കാനൊരുങ്ങി റിപ്പബ്ലിക് ടിവിയുടെ പുതിയ ചാനൽ ‘റിപ്പബ്ലിക് ബംഗ്ല‘

കുപ്രചാരണങ്ങളെ അതിജീവിച്ച് അർണബ്; റിപ്പബ്ലിക് ബംഗ്ലാ ഇന്ന് സംപ്രേക്ഷണം ആരംഭിക്കും

മുംബൈ: ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ബംഗാളി വാർത്താ ചാനൽ റിപ്പബ്ലിക് ബംഗ്ലാ ഇന്ന് മുതൽ സംപ്രേക്ഷണം ആരംഭിക്കും. ബംഗാളില്‍ ചാനല്‍...

Page 3823 of 4353 1 … 3,822 3,823 3,824 … 4,353

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist