ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര; ആളപായമില്ല
ഡൽഹി: ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര. ദിബുർഗഢ്, സൊനാരി, ദൂം ദുമ, ദുലൈജാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. ദിബുർഗഢിലെ ഒരു ഗുരുദ്വാരക്ക് സമീപം പുലർച്ചെയായിരുന്നു ആദ്യ സ്ഫോടനം....
ഡൽഹി: ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര. ദിബുർഗഢ്, സൊനാരി, ദൂം ദുമ, ദുലൈജാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. ദിബുർഗഢിലെ ഒരു ഗുരുദ്വാരക്ക് സമീപം പുലർച്ചെയായിരുന്നു ആദ്യ സ്ഫോടനം....
രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ, നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനം. നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകൾക്കും സ്കൂളുകളുമായി 30 ആംബുലൻസുകളും 6 ബസ്സുകളും ഇന്ത്യൻ...
ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശന പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. ഉദ്ധവ് താക്കറെ ഇപ്പോൾ പോകേണ്ടത് അയോദ്ധ്യയിലേക്കല്ലെന്നും രാഹുൽ...
ഡൽഹി: രാജ്യം ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏവർക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന്...
കുളത്തൂർ: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനെതിരെയാണ് കേസ്. കഴിഞ്ഞ...
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി,...
തിരുവനന്തപുരം; ഇന്ത്യ എക്കാലത്തും പീഡിതരായ ആളുകള്‍ക്ക് അഭയം നല്‍കിയ രാജ്യമാണെന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജാതി മത വ്യത്യാസമില്ലാതെയാണ് ഇന്ത്യ പൗരന്മാരെ പരിഗണിച്ചിട്ടുള്ളത്. ജാതിയുടേയോ...
ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്ന ഡൂഡിലൂടെയാണ് ഗൂഗില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്. വൈവിധ്യമാര്‍ന്ന രാജ്യത്തെ സാംസ്‌ക്കാരിക പൈതൃകത്തെ ഗൂഗിള്‍ ...
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ മരണപ്പെട്ടവരുടെ എണ്ണം 56 ആയി. ഇതുവരെ 1975 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തി. ചൈനീസ് പീപ്പിൾസ്...
ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കുന്നവരിൽ ജഗദീഷ് ലാൽ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുന്ന 122 പേരിൽ ഇവരും ഉൾപ്പെടുന്നുവെന്ന്...
ഇന്ത്യ ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യമൊട്ടാകെ അലയടിക്കുന്ന സന്തോഷത്തിൽ പങ്കുചേരാൻ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റായ ജെയ്ർ ബോൾസൊനാരോ എത്തിയിട്ടുണ്ട്.ഇന്ത്യയുടെ കലാ,സാംസ്‌കാരിക വൈദഗ്ധ്യവും സൈനികശക്തിയും വിളിച്ചോതിക്കൊണ്ട് റിപ്പബ്ലിക്...
പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി...
ഡൽഹി: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ജോർജ്ജ് ഫെർണാണ്ടസ്, ഒളിമ്പ്യൻ ബോക്‌സർ മേരി കോം, മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജുഗ്നാഥ് എന്നിവർക്ക് പദ്മവിഭൂഷൺ...
കൊറോണ വൈറസിന്റെ ഉറവിടമായ വുഹാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരെ, നഗരം വിട്ടുപോകാൻ അനുവദിക്കണമെന്ന് ഇന്ത്യ ചൈനയോട് അഭ്യർത്ഥിച്ചു.പൗരന്മാരെ പിൻവലിക്കാനുള്ള യു.എസ് തീരുമാനത്തിനു തൊട്ടുപുറകേയാണിത്.വ്യാഴാഴ്ച അതിരാവിലെ മുതൽ പ്രഖ്യാപിച്ച വുഹാനിലെ...
ഡൽഹി: രാഷ്ട്രത്തിന്റെ പുരോഗതി യുവാക്കളുടെ കൈകളിലാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ ഉറപ്പ്...
കൊറോണ പകർച്ചവ്യാധി ബാധിച്ച ചൈനീസ് നഗരമായ വുഹാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെയും നയതന്ത്രജ്ഞരെയും ഒഴിപ്പിക്കാനൊരുങ്ങി യുഎസ് സർക്കാർ.വുഹാനിലെ സർവ്വ പൗരന്മാരെയും തിരിച്ചു കൊണ്ടു പോകാനായി ഞായറാഴ്ച ചാർട്ടർ...
ഡൽഹി: ഡൽഹിയിലെ ഭജൻപുരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേർ വിദ്യാർത്ഥികളാണ്. സംഭവസ്ഥലത്ത് നിന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി....
ഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളിയായ നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ ലഭിച്ചു. എട്ടാം വയസ്സ് മുതൽ നോക്കുവിദ്യാ പാവകളി പരിശീലിക്കുന്ന പങ്കജാക്ഷിക്ക് ഈ...
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാരി യാസിം ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ അവന്തിപൊരയിലായിരുന്നു ഏറ്റുമുട്ടൽ. ത്രാലിലെ...
ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies