പത്തനംതിട്ടയിൽ കെ.സുരേന്ദ്രനെ തോല്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും, അച്ഛനും മകനും കുതിരക്കച്ചവടം നടത്തുന്നു : ഗുരുതരാരോപണവുമായി സുഭാഷ് വാസു
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ സുരേന്ദ്രനെ തോൽപ്പിച്ചത് വെള്ളാപ്പള്ളി നടേശനും, മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു. എസ്.എൻ.ഡി.പി ജനറൽ കൺവീനർ...
























