Brave India Desk

മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് സ്ഥാപിക്കുമെന്ന് കേരളത്തിലും  രാഹുല്‍ ഗാന്ധി

മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് സ്ഥാപിക്കുമെന്ന് കേരളത്തിലും രാഹുല്‍ ഗാന്ധി

കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോഴാണ് അവരുടെ...

പ്രധാനമന്ത്രിയുടെ നീക്കം ഫലപ്രദം; ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ സർക്കാരിനോട് അഭ്യർത്ഥനയുമായി സമരക്കാർ

‘കർഷകർക്ക് വേണ്ടി സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നു‘; പി എം കിസാൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ പ്രധാനമന്ത്രി

ഡൽഹി: കർഷകർക്ക് വേണ്ടി സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ...

ശബരിമല, പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്ന തീരുമാനവുമായി മന്ത്രിസഭ

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭങ്ങളെത്തുടര്‍ന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട്...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തർ പ്രദേശിൽ നിന്നും തട്ടികൊണ്ടു പോയ പെൺകുട്ടി പെണ്‍വാണിഭ സംഘത്തില്‍; ഒടുവില്‍ രക്ഷപ്പെട്ടത് കർണ്ണാടകയിൽ നിന്ന്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തർ പ്രദേശിൽ നിന്നും തട്ടികൊണ്ടു പോയ പെൺകുട്ടി പെണ്‍വാണിഭ സംഘത്തില്‍; ഒടുവില്‍ രക്ഷപ്പെട്ടത് കർണ്ണാടകയിൽ നിന്ന്

ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ കര്‍ണാടകയിലെ ബെല്‍ഗമില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. 2017ലാണ്...

പ്രണയഗാഥയ്ക്ക് ശേഷം ഇതിഹാസ ഗാഥയുമായി ആർ എസ് വിമൽ; ‘സൂര്യപുത്ര മഹാവീർ കർണ്ണ‘യുടെ ലോഗോ പുറത്ത് വിട്ടു, സുരേഷ് ഗോപിയും വിക്രമും പ്രധാന വേഷങ്ങളിൽ (വീഡിയോ കാണാം)

പ്രണയഗാഥയ്ക്ക് ശേഷം ഇതിഹാസ ഗാഥയുമായി ആർ എസ് വിമൽ; ‘സൂര്യപുത്ര മഹാവീർ കർണ്ണ‘യുടെ ലോഗോ പുറത്ത് വിട്ടു, സുരേഷ് ഗോപിയും വിക്രമും പ്രധാന വേഷങ്ങളിൽ (വീഡിയോ കാണാം)

മലയാളത്തിൽ പ്രണയ വസന്തം പുനസൃഷ്ടിച്ച ‘എന്ന് നിന്റെ മൊയ്തീൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ രണ്ടാം ചിത്രവുമായി സംവിധായകൻ ആർ എസ് വിമൽ. 'സൂര്യപുത്ര...

ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തിയിൽ ദുരൂഹത, നിയമക്കുരുക്ക് ​​​ ​

ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തിയിൽ ദുരൂഹത, നിയമക്കുരുക്ക് ​​​ ​

കൊ​ച്ചി​​​:​ ​ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തി​​​ ​നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്.​ ​ഗാ​ന​ശ്രാ​വ​ണ​നെ​തി​​​രെ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​​​ക്ക് ​പ​രാ​തി​​​ ​ല​ഭി​ച്ച​തും​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന്...

ഗുരുവായൂരിൽ ഇന്ന് കൊടിയേറും; കൊവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ, ആനയോട്ടത്തിന് അനുമതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് കൊടിയേറ്റ് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും ഉത്സവ ചടങ്ങുകൾ. ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര...

പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക് : തകർന്നടിഞ്ഞ് കോൺഗ്രസ്സ്

സര്‍ക്കാര്‍ രൂപീകരണത്തിന് മുതിരാതെ ബി.ജെ.പി; പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേയ്ക്ക്

പുതുച്ചേരി: വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവച്ചതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. ലെഫ്.ഗവര്‍ണറായ തമിഴിശൈ സൗന്ദരരാജന്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്...

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ...

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിൽ കോണ്‍ഗ്രസിന് അഹമ്മദ് പട്ടേലിന്‍റെ സീറ്റും നഷ്ടമായി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരില്ലാതെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോണ്‍ഗ്രസിന്...

രേഷ്മയുടെ കൊലപാതകം ; ബന്ധു അരുണ്‍  മരിച്ച നിലയില്‍

17 കാരിയുടെ കൊലപാതകം, ദുരൂഹതയേറ്റി അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകള്‍

പള്ളിവാസല്‍: ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലായി 2...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

യുവജന പ്രതിഷേധങ്ങൾക്ക് പുല്ലുവില; ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി ജലീലിന്റെ അടുപ്പക്കാരൻ അൻസാറിനെ ഉൾപ്പെടെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം

തിരുവനന്തപുരം: അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾ തെരുവിൽ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് വഴിവിട്ട നിയമനം നൽകാൻ പിണറായി സർക്കാർ. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ...

സച്ചിനും സെവാഗും ലാറയും ഹൂപ്പറും വീണ്ടും കളത്തിൽ; റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കുന്നു

സച്ചിനും സെവാഗും ലാറയും ഹൂപ്പറും വീണ്ടും കളത്തിൽ; റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്നു. കൊവിഡ് ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം പാതിയിൽ നിർത്തിയ റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കാൻ തീരുമാനമായി....

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി : പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും....

ബംഗാളിനെയും മഹാരാഷ്ട്രയെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം, ആവശ്യവുമായി ഖാലിസ്താൻ

ബംഗാളിനെയും മഹാരാഷ്ട്രയെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം, ആവശ്യവുമായി ഖാലിസ്താൻ

ഡൽഹി : പശ്ചിമ ബംഗാളിനോടും പഞ്ചാബിനോടും ഇന്ത്യയിൽ നിന്നും വേർപിരിയാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടന സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ്...

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തി; കുറ്റപത്രം സമർപ്പിച്ച് എൻസിബി

ബംഗലൂരു: മയക്കുമരുന്ന് കടത്ത് കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തിയെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസിൽ...

പ്രതിസന്ധിക്ക് മേൽ ഇരട്ട പ്രഹരം; കൊറോണയുടെ രണ്ട് മാരക വകഭേദങ്ങൾ കൂടി കേരളത്തിൽ കണ്ടെത്തി

പ്രതിസന്ധിക്ക് മേൽ ഇരട്ട പ്രഹരം; കൊറോണയുടെ രണ്ട് മാരക വകഭേദങ്ങൾ കൂടി കേരളത്തിൽ കണ്ടെത്തി

ഡൽഹി: കൊറോണയുടെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കേരളത്തിന് മേൽ ഇരട്ട പ്രഹരമായി പുതിയ വൈറസ് രൂപാന്തരം. കൊറോണയുടെ മാരകമായ പുതിയ രണ്ട് വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് കണ്ടെത്തിയതായി...

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

തിരുവനന്തപുരം: പാർട്ടിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. നൂറോളം സിപിഎം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ച നിർണ്ണായക രാഷ്ട്രീയ നീക്കമാണ്...

യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ചു, വിവസ്ത്രരാക്കി മുടി മുറിച്ചു; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ചു, വിവസ്ത്രരാക്കി മുടി മുറിച്ചു; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

കൊൽക്കത്ത; പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെ അതിക്രൂരമായ ആക്രമണം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി...

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

‘ശബരിമലയിൽ നിയമനിർമ്മാണം, ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കും, ലൗ ജിഹാദിനെതിരെ ക്രൈസ്തവ സഭകൾക്കൊപ്പം‘; വൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾക്കൊപ്പം വിശ്വാസ വിഷയങ്ങളും ഏറ്റെടുത്ത് ബിജെപി. തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ രാഷ്ട്രീയക്കാരുടെ ഭരണം...

Page 3835 of 4351 1 … 3,834 3,835 3,836 … 4,351

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist