‘ലവ് ജിഹാദില്‍’ പൊട്ടിത്തെറിച്ച് സഭ: വെട്ടിലായി കോണ്‍ഗ്രസും, സിപിഎമ്മും, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി അരമനകളില്‍ കയറി നേതാക്കള്‍ വലയും
മഞ്ജു ദാസ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. ഇപ്പോഴിതാ സീറോ മലബാര്‍ സഭ ലൗവ് ജിഹാദിനെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന...

























