Brave India Desk

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യ: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകൾ വാക്സിനെടുത്തു

ഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യന്‍ ആരോഗ്യ പരിപാലന രംഗം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയരായത്. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍...

പരിശോധന വര്‍ദ്ധിപ്പിച്ച്‌ രോഗബാധിതരെ കണ്ടെത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്‌ച പറ്റി, രോഗവ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും...

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്റെ പകർപ്പ്...

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രുമ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ...

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

ഹഗിയ സോഫിയ വിഷയത്തിൽ മുസ്‌ലിം ലീഗ് വേദിയിൽ ക്രിസ്ത്യാനികളെ ഒന്നടങ്കം ചാണ്ടി ഉമ്മൻ അപമാനിച്ചതായി കാത്തോലിക് സഭയുടെ വിമർശനം. ഇതോടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. താൻ...

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ള കരാറുകളിൽ ബിനീഷ് ഇടപെട്ടുവെന്ന് ഇഡി; സിപിഎം വെട്ടിൽ

കേരള സര്‍ക്കാരിന്റെ സിവില്‍ കരാറുകള്‍ ലഭിക്കാന്‍ മയക്കു മരുന്ന് കേസിലെ പ്രതികൾ ബിനീഷിനു വാഗ്ദാനം ചെയ്തത് നാല് ശതമാനം കമ്മിഷന്‍

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ,​ കേരള സര്‍ക്കാരിന്റെ...

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

ദില്ലി: ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ്...

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ്, അടുത്തത് ഏകീകൃത സിവിൽ കോഡ് ആണോ എന്ന് ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: കര്‍ഷക ബില്ലും പൗരത്വ ബില്ലും പോലുള്ള വിവാദ നിയമ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവോ എന്ന അഭ്യൂഹം അതിശക്തം. ഏകീകൃത സിവിൽകോഡ് നിയമനിർമ്മാണം നടത്തുമെന്നാണ് സോഷ്യൽ...

ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി , തനിക്കെതിരെയും സൈബർ ആക്രമണമെന്ന് യുവാവ്

ഇന്ത്യക്കെതിരെ ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റിന്​ പിന്നിലുള്ളവർ കുടുങ്ങും : ടെക്​ ഭീമന്‍മാരുമായി സംവദിച്ച് ഡല്‍ഹി പൊലീസ്​

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ പരിസ്​ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്​ പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി പൊലീസ്​ ഗൂഗിള്‍ അടക്കമുള്ള ടെക്​ ഭീമന്‍മാരെ...

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന്...

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

ഒരു ട്വീറ്റിന് 2.5 മില്യൺ US ഡോളറോ... അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ആണത്രേ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കാൻ പോപ്പ് ഗായികക്ക്...

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

കോഴിക്കോട്‌: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഹാഗിയ സോഫിയ വിഷയത്തിലെ പരാമര്‍ശങ്ങളാണു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. നാല്‍പതു വര്‍ഷത്തിനിടെ ആയിരക്കണക്കിനു പള്ളികളാണു പാശ്‌ചാത്യ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്‌

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാ​തോ​ശ്രീ എ​ന്നാ​കും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്...

റൂട്ടിന് സെഞ്ചുറി; ആദ്യ ദിനം ശ്രദ്ധയോടെ കളിച്ച് ഇംഗ്ലണ്ട്

റൂട്ടിന് സെഞ്ചുറി; ആദ്യ ദിനം ശ്രദ്ധയോടെ കളിച്ച് ഇംഗ്ലണ്ട്

ചെന്നൈ: ഒന്നാം ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രദ്ധയോടെ പൂർത്തിയാക്കി ഇംഗ്ലണ്ട്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സന്ദർശകർ 3 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടി. ഇംഗ്ലീഷ്...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് എ എ റഹീം; സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് എ എ റഹീം; സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അനധികൃതമായി നിയമനം നൽകിയ സംഭവത്തെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി...

‘നിന്റെ ജോലി പോവില്ല മോളേ, ന്യായീകരിക്കാൻ അന്തങ്ങളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുള്ള നാടാണ്‘; എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

‘നിന്റെ ജോലി പോവില്ല മോളേ, ന്യായീകരിക്കാൻ അന്തങ്ങളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുള്ള നാടാണ്‘; എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

  എം ബി രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി കാലടി സര്‍വ്വകലാശാലയില്‍ നിയമനം നൽകിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. പി എസ് സി പരീക്ഷയെഴുതി വര്‍ഷങ്ങള്‍...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

കോഴിക്കോട്: എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ...

‘പി കെ ശശിയുടെ മകന് കിൻഫ്രയിൽ നിയമനം നൽകാമെങ്കിൽ എംബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിലും നൽകാം’; സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങൾക്കെതിരെ സന്ദീപ് വാര്യർ

സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം നേതാക്കളുടെ ബന്ധുക്കൾ , മക്കൾ എല്ലാവരും ഉന്നതമായ ഐ.ക്യു ഉള്ളവരാണ്. അവർക്ക്...

സുഗതകുമാരി ടീച്ചറുടെ തറവാട്ടിലെ കാവിൽ കരിങ്കല്ല് പാകി, മരങ്ങളും വള്ളികളും വെട്ടി മാറ്റി; മഹാകവയിത്രിയുടെ ആദർശങ്ങളെ അപമാനിച്ച് സംസ്ഥാന സർക്കാർ

സുഗതകുമാരി ടീച്ചറുടെ തറവാട്ടിലെ കാവിൽ കരിങ്കല്ല് പാകി, മരങ്ങളും വള്ളികളും വെട്ടി മാറ്റി; മഹാകവയിത്രിയുടെ ആദർശങ്ങളെ അപമാനിച്ച് സംസ്ഥാന സർക്കാർ

പത്തനംതിട്ട: പ്രകൃതിയെ മാതാവായും സഹജീവികളെ സഹോദരങ്ങളായും കണ്ട സുഗതകുമാരി ടീച്ചറുടെ സ്മരണകളോട് സംസ്ഥാന സർക്കാരിന്റെ അനാദരവ്. സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ തറവാട്ട് വീട്ടിലെ വൃക്ഷനിബിഢമായിരുന്ന കാവിലെ മരങ്ങളെല്ലാം...

Page 3856 of 4346 1 … 3,855 3,856 3,857 … 4,346

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist