കര്‍ഷക സമരം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് കര്‍ഷകപ്രക്ഷോഭം ചര്‍ച്ച...






















