Brave India Desk

“പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ പിതൃസ്വത്തല്ല” : ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി

“പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ പിതൃസ്വത്തല്ല” : ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് : ആശങ്കപ്പെടേണ്ടെന്ന് ഗവർണർ

ബാർകോഴ കേസിൽ മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ : കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശം

തിരുവനന്തപുരം: ബാർകോഴയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ ആരിഫ് ഖാൻ. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിലാണ് ഗവർണർ കൂടുതൽ...

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമൂൽ 'ഗുണ്ടകളുടെ' ആക്രമണമുണ്ടായ സംഭവത്തിൽ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്...

ഇബ്രാഹിം കുഞ്ഞിന് കുരുക്ക് : പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ച് കോടതി

ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് താൻ ഒപ്പിട്ടതെന്ന് ഇബ്രാഹിംകുഞ്ഞ് : മന്ത്രി റബ്ബർ സ്റ്റാമ്പാണോയെന്ന് കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞ്...

ലഖ്‌വിക്ക് മാസം 1.5 ലക്ഷം രൂപ അനുവദിച്ച് യു.എൻ രക്ഷാ കൗൺസിൽ : കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ലഖ്‌വിക്ക് മാസം 1.5 ലക്ഷം രൂപ അനുവദിച്ച് യു.എൻ രക്ഷാ കൗൺസിൽ : കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്‌മാൻ ലഖ്‌വിക്ക് പ്രതിമാസം ചെലവിന് 1.5 ലക്ഷം രൂപ അനുവദിച്ച യുഎൻ രക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ നടപടിയിൽ കനത്ത...

“കോൺഗ്രസ് വളരെ ദുർബലമാണ്”: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന

“കോൺഗ്രസ് വളരെ ദുർബലമാണ്”: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന

മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ...

അമിത് ഷാ പശ്ചിമബംഗാളിലേക്ക് : നടപടി ജെ.പി നദ്ദക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ

അമിത് ഷാ പശ്ചിമബംഗാളിലേക്ക് : നടപടി ജെ.പി നദ്ദക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തും. ഈ മാസം 19- 20 തീയതികളിലായിരിക്കും അമിത് ഷാ ബംഗാളിലെത്തുക. ഈ ദിവസങ്ങളിൽ മൂന്നു പാർട്ടി...

ചന്ദ്രനിലേക്ക് നാസയുടെ ആർട്ടെമിസ് സംഘം : സഞ്ചാരികളിൽ ഇന്ത്യൻ വംശജനും

ചന്ദ്രനിലേക്ക് നാസയുടെ ആർട്ടെമിസ് സംഘം : സഞ്ചാരികളിൽ ഇന്ത്യൻ വംശജനും

വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരിയാണ്‌. 2024-ൽ...

നിയന്ത്രണരേഖയിൽ ശക്തമായി തിരിച്ചടിച്ച് സൈന്യം : 5 പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു

നിയന്ത്രണരേഖയിൽ ശക്തമായി തിരിച്ചടിച്ച് സൈന്യം : 5 പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു

കശ്‍മീർ: നിയന്ത്രണരേഖയിൽ നടന്ന ശക്തമായ പ്രത്യാക്രമണത്തിൽ അഞ്ച് പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകീട്ട് പാക് പട്ടാളക്കാർ...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ മുന്നറിയിപ്പ് : 4 ആരോഗ്യ പ്രവർത്തകർക്ക് ബെൽസ് പാൽസി

ലണ്ടൻ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച 4 ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്....

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

സ്വപ്ന-സരിത്ത് മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശം : ചിലരുമായി സാമ്പത്തിക ഇടപാടുകളും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശമുണ്ടെന്ന് സൂചനകൾ. ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു മൊഴി നൽകിയതായാണ്...

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു : പോളിങ്‌ 76 ശതമാനം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്‌. ശരാശരി പോളിങ്‌ 76 ശതമാനം പിന്നിട്ടുവെന്നാണ് ലഭ്യമായ വിവരങ്ങൾ. ആദ്യഘട്ടത്തെ പിന്തള്ളിയാണ് രണ്ടാംഘട്ടത്തിലെ പോളിങ്‌. എട്ടാം തീയതി...

ഇന്ത്യയിലെവിടെയും അതിവേഗ ഫ്രീ ഇന്റർനെറ്റ് : പിഎം-വാണി പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിലെവിടെയും അതിവേഗ ഫ്രീ ഇന്റർനെറ്റ് : പിഎം-വാണി പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡിജിറ്റൽ ഇന്ത്യ സ്വപ്നം കാണുന്നവർക്കെല്ലാം ആവേശം പകരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐടി മന്ത്രി രവിശങ്കർ പ്രസാദും. ഇന്ത്യയിലൊട്ടാകെ സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി പിഎം-വാണി...

“ഇത്‌ നിങ്ങളുടെ ഭരണപരാജയമാണ്, ആ നാണക്കേട് നിങ്ങളുമായി തന്നെ പങ്കിടുന്നു” : മമതയ്ക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ ഗവർണർ

“ഇത്‌ നിങ്ങളുടെ ഭരണപരാജയമാണ്, ആ നാണക്കേട് നിങ്ങളുമായി തന്നെ പങ്കിടുന്നു” : മമതയ്ക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ ഗവർണർ

കൊൽക്കത്ത: ദ്വിദിന സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ ഗവർണർ...

ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലെ ബോർഡുകൾ നീക്കാൻ ശ്രമം : തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലെ ബോർഡുകൾ നീക്കാൻ ശ്രമം : തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

മുംബൈ: ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലേക്കുള്ള വഴി മദ്ധ്യേയാണ്...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4,470 പേർക്ക് : 4,847 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് 4470 പേർക്ക്. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശ്ശൂർ 393, കോട്ടയം 346, കൊല്ലം 305,...

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട് , ട്രംപുമായി അവർ ബന്ധപ്പെടുന്നുണ്ട്” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇസ്രായേലി ബഹിരാകാശ സുരക്ഷാ മേധാവി

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട് , ട്രംപുമായി അവർ ബന്ധപ്പെടുന്നുണ്ട്” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇസ്രായേലി ബഹിരാകാശ സുരക്ഷാ മേധാവി

അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഇതേകുറിച്ച് അറിയാമെന്നും മുൻ ഇസ്രായേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബഹിരാകാശ സുരക്ഷാ...

ന്യൂസിലൻഡ് കൂട്ടക്കൊല : പ്രതി ബ്രന്റൻ ടറാന്റ് ഇന്ത്യയിലെത്തി താമസിച്ചിരുന്നു, വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡ് കൂട്ടക്കൊല : പ്രതി ബ്രന്റൻ ടറാന്റ് ഇന്ത്യയിലെത്തി താമസിച്ചിരുന്നു, വിവരങ്ങൾ പുറത്ത്

മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കൂട്ടക്കൊല നടത്തിയ ഓസ്ട്രേലിയൻ വംശജൻ ബ്രന്റൻ ടറാന്റ് 2016-ൽ മൂന്നുമാസം ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മസ്ജിദുകളിൽ...

ഓംകാർനാഥ് ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം : പരാതി നൽകിയ ക്ഷേത്ര പുരോഹിതന് ഭീഷണി

ഓംകാർനാഥ് ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം : പരാതി നൽകിയ ക്ഷേത്ര പുരോഹിതന് ഭീഷണി

കൊൽക്കത്ത: താരകേശ്വറിലെ ഓംകാർനാഥ് മാതാ ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം. ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കയ്യേറ്റത്തെ സംബന്ധിച്ച് ക്ഷേത്ര...

വിവിധ രാജ്യങ്ങളിലെ 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിൽ : വാക്സിൻ യൂണിറ്റുകൾ സന്ദർശിക്കും

വിവിധ രാജ്യങ്ങളിലെ 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിൽ : വാക്സിൻ യൂണിറ്റുകൾ സന്ദർശിക്കും

ഹൈദരാബാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഹൈദരാബാദിൽ കോവിഡ് വികസിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും അടങ്ങുന്ന സംഘം...

Page 3927 of 4337 1 … 3,926 3,927 3,928 … 4,337

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist