“വിജിലൻസിന്റെ പല്ലടിച്ചു കൊഴിച്ച് സർക്കാർ കൊള്ളയ്ക്ക് കുടപിടിക്കുന്നു” : പമ്പ മണൽ കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം : പമ്പാനദിയിലെ മണൽ കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്.വിജിലൻസിന്റെ പല്ല് അടിച്ചു കൊഴിച്ചു സർക്കാർ ഏതു കൊള്ളക്കും കുട പിടിക്കുകയാണെന്നും...


























