ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണം, 4 മരണങ്ങൾ തലസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് നാല് മരണങ്ങൾ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ചിറയിന്‍കീഴ് സ്വദേശി...


























