Brave India Desk

കശ്മീരിൽ കൊല്ലപ്പെട്ടവരിൽ ഐഇഡി വിദഗ്ദ്ധനായ ജയ്ഷെ കമാൻഡറും : തോക്കിൻമുനയിൽ നിന്നും പലവട്ടം രക്ഷപ്പെട്ടയാളെ ഇപ്രാവശ്യം വധിച്ച് സൈന്യം

ഇന്ന് കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയവരിൽ ജെയ്ഷ്- ഇ-മുഹമ്മദ് ഭീകര സംഘടനയിലെ മുഖ്യ കമാൻഡറും.മുമ്പ് 3-4 എൻകൗണ്ടറുകളിൽ നിന്നും ഇയ്യാൾ തുടർച്ചയായി രക്ഷപ്പെട്ടിരുന്നു.ഐഇഡി വിദഗ്ദ്ധനായ ഇയാളോടൊപ്പം ഇതേ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം

വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിൽ യാത്രവിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു....

മലനിരകൾ കയറിയിറങ്ങും ; ചൈനീസ് അതിർത്തിയിലേക്ക് ഇനി ഭാരം കുറഞ്ഞ ടാങ്കുകൾ : പിന്തുണയുമായി റഷ്യ

മലനിരകൾ കയറിയിറങ്ങും ; ചൈനീസ് അതിർത്തിയിലേക്ക് ഇനി ഭാരം കുറഞ്ഞ ടാങ്കുകൾ : പിന്തുണയുമായി റഷ്യ

(പ്രതീകാത്മക ചിത്രം ) ഇന്ത്യയുടെ അതിർത്തിയുടെ ഒരു വലിയ ഭാഗം നിലകൊള്ളുന്ന ഹിമാലയൻ മേഖലയിൽ കാവലിനായി ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാനൊരുങ്ങി ഭാരതം. കരസേന സർക്കാർ തലത്തിൽ...

ചൈനീസ് വെല്ലുവിളിയെ സധൈര്യം നേരിടും ; ഭൂട്ടാനിലൂടെ ഇന്ത്യ റോഡ് നിർമ്മിക്കുന്നു

ചൈനീസ് വെല്ലുവിളിയെ സധൈര്യം നേരിടും ; ഭൂട്ടാനിലൂടെ ഇന്ത്യ റോഡ് നിർമ്മിക്കുന്നു

മേഖലയിലെ വർദ്ധിച്ചു വരുന്ന ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യ ഗുവാഹത്തിയിൽ നിന്നും ഭൂട്ടാനിലെ ട്രാഷിഗാങ് വഴി അരുണാചൽ പ്രദേശിലെ തവാങിലേക്ക് റോഡ് നിർമ്മിക്കുന്നു. ഹിമാലയൻ സഞ്ചാരികളിൽ പലരും...

പാൻ മസാല, ഗുട്ക നിരോധനം : ഒരുവർഷം കൂടി കാലാവധി നീട്ടി ഡൽഹി സർക്കാർ

പാൻ മസാല, ഗുട്ക നിരോധനം : ഒരുവർഷം കൂടി കാലാവധി നീട്ടി ഡൽഹി സർക്കാർ

ന്യൂഡൽഹി : ഗുട്ക, പാൻമസാല എന്നിവ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും നിർമ്മിക്കുന്നതിനും ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഒരു വർഷം കൂടി നീട്ടി. ഡൽഹിയുടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ...

യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍

യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തു നിന്ന കണ്ടെത്തി. കൈഞരമ്പ് മുറിച്ച്  ചോരയൊലിച്ച നിലിയിലാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത്...

കൊറോണയും കര്‍ക്കിടകത്തിലെ ദശപുഷ്പങ്ങളും: അറിയാം ഔഷധമൂല്യങ്ങള്‍

കൊറോണയും കര്‍ക്കിടകത്തിലെ ദശപുഷ്പങ്ങളും: അറിയാം ഔഷധമൂല്യങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍ക്കും ചിട്ടകള്‍ക്കും പ്രാധാന്യമുള്ള മാസമാണ് കര്‍ക്കടകം. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോള്‍ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് രോഗ പ്രതിരോധത്തിന് ഏറെ സഹായിക്കും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍...

കനത്ത മഴയിൽ കെട്ടിടങ്ങൾ തകർന്നു വീണു : മുംബൈയിൽ രണ്ടിടങ്ങളിലായി 8 മരണം

കനത്ത മഴയിൽ കെട്ടിടങ്ങൾ തകർന്നു വീണു : മുംബൈയിൽ രണ്ടിടങ്ങളിലായി 8 മരണം

മുംബൈ : മുംബൈയിൽ കെട്ടിടങ്ങൾ തകർന്നു വീണ്‌ 8 പേർ മരണപ്പെട്ടു.ശക്തമായ മഴയെ തുടർന്നാണ് മുംബൈയിലെ മലാഡ് ഭാഗത്തും കോട്ട പ്രദേശത്തുമുള്ള കെട്ടിടങ്ങൾ തകർന്നു വീണത്.സംഭവ സ്ഥലത്ത്...

അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്നു; കൊണ്ടോട്ടി സ്വദേശി മുജീബ് പിടിയിൽ

കോഴിക്കോട്: അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് പിടിയിലായത്. മുക്കം നഗരസഭയിലെ മുത്തേരിയിൽ...

ഇന്ത്യയിൽ കോവിഡ് രോഗികൾ 10 ലക്ഷം കടന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 34,956 കേസുകൾ

ഇന്ത്യയിൽ കോവിഡ് രോഗികൾ 10 ലക്ഷം കടന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 34,956 കേസുകൾ

ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 10,03,832 കോവിഡ്...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങൾ; രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ...

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം : ആയുധധാരിയായ ഭീകരനെ സൈന്യം വെടി വെച്ചു കൊന്നു

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം : ആയുധധാരിയായ ഭീകരനെ സൈന്യം വെടി വെച്ചു കൊന്നു

കശ്മീർ : നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഇയാളുടെ പക്കൽ നിന്നും ഒരു എ.കെ 47 കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്‌വാരയിലെ കേരാൻ...

പാക് അധീന കശ്‍മീരിലെ ഡയമർ ബാഷ ഡാം നിർമാണം : ശക്തമായ എതിർപ്പുമായി ഇന്ത്യ

പാക് അധീന കശ്‍മീരിലെ ഡയമർ ബാഷ ഡാം നിർമാണം : ശക്തമായ എതിർപ്പുമായി ഇന്ത്യ

സിന്ധു നദിയിൽ ഡയമെർ ബാഷ ഡാം നിർമിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ.പാക് അധീന കശ്മീരിലെ ഗിൽഗിത്ത്- ബാൽടിസ്ഥാൻ മേഖലയിലാണ് പാകിസ്ഥാൻ ഡാം പണിയാൻ ഉദ്ദേശിക്കുന്നത്.ഡാം...

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം : ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. കുൽഗാമിലെ നാഗ്നാഥ് മേഖലയിൽ...

പ്രതിരോധ മന്ത്രി, കരസേനാ മേധാവി, സി.ഡി.എസ് എന്നിവർ ലഡാക്കിലേക്ക് യാത്രതിരിച്ചു : നിർണായക സന്ദർശനം

പ്രതിരോധ മന്ത്രി, കരസേനാ മേധാവി, സി.ഡി.എസ് എന്നിവർ ലഡാക്കിലേക്ക് യാത്രതിരിച്ചു : നിർണായക സന്ദർശനം

ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലഡാക്കിലേക്ക് യാത്ര തിരിച്ചു.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ്...

എനിക്ക് വെടിയേറ്റിട്ടുണ്ടെന്ന് തോന്നുന്നു ; പക്ഷേ അവന്മാരെ വെറുതെ വിടരുത് : വ്യോമസേനയുടെ ഒരേയൊരു പരം‌വീർ ചക്ര ജേതാവിന്റെ കഥ

എനിക്ക് വെടിയേറ്റിട്ടുണ്ടെന്ന് തോന്നുന്നു ; പക്ഷേ അവന്മാരെ വെറുതെ വിടരുത് : വ്യോമസേനയുടെ ഒരേയൊരു പരം‌വീർ ചക്ര ജേതാവിന്റെ കഥ

നാടു മുഴുവൻ അഭിനന്ദൻ വർദ്ധമാൻ എന്ന ഐ.എ.എഫ് വിങ്ങ് കമാൻഡറെ അഭിനന്ദിക്കുമ്പോൾ ആർക്കും അധികം അറിയാത്ത മറ്റൊരു കഥയുണ്ട്. ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ (നിലവിലെ ഏക) പരംവീർ...

സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം

സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം

കുൽഭൂഷൺ ജാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച പൂർണമാക്കാതെ അവസാനിപ്പിച്ചു.പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തടസ്സങ്ങളില്ലാതെ സംസാരിക്കാൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അനുവദിക്കാതിരുന്നതിനാലാണ് കൂടിക്കാഴ്ച്ച പൂർണമാക്കാതെ അവസാനിപ്പിക്കേണ്ടി വന്നത്.ഇതേ...

പോലീസുകാരിലെ കോവിഡ്-19 രോഗബാധ : എല്ലാ ജില്ലകളിലും പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

പോലീസുകാരിലെ കോവിഡ്-19 രോഗബാധ : എല്ലാ ജില്ലകളിലും പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി എല്ലാ ജില്ലകളിലും ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ രോഗബാധ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്നാണ്...

കേരളത്തിന് ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ : ഒ.സജിത ഇന്ന് ചാർജെടുത്തു.

കേരളത്തിന് ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ : ഒ.സജിത ഇന്ന് ചാർജെടുത്തു.

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ഒ.സജിത ഇന്ന് ചാർജെടുത്തു.തൃശ്ശൂർ നിവാസിയായ സജിത മലപ്പുറത്തെ തിരൂരിലാണ് എക്സൈസ് സർക്കിൾ ഓഫീസറായി ചാർജെടുത്തിരിക്കുന്നത്.സിവിൽ എക്സൈസ് ഓഫീസറായിരുന്ന സജിത കോലഴിയിലും...

തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ തന്ത്രിമാരിൽ 15 പേർക്ക് കോവിഡ് : 35 പേർ നിരീക്ഷണത്തിൽ

തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ തന്ത്രിമാരിൽ 15 പേർക്ക് കോവിഡ് : 35 പേർ നിരീക്ഷണത്തിൽ

തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ 50 പൂജാരികളിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി 25 പേരുള്ള പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ടിടിഡി അടിയന്തിര...

Page 4078 of 4321 1 … 4,077 4,078 4,079 … 4,321

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist