‘പാലത്തായി പീഡനക്കേസ് മത തീവ്രവാദികളുടെ ഗൂഢാലോചന‘; പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി
പാലത്തായി പീഡനക്കേസ് മത തീവ്രവാദികളുടെ ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു...

























