കിംജോങ് ഉൻ ഉത്തര കൊറിയയിൽ പണി കഴിപ്പിച്ചിരിക്കുന്നത് കൂറ്റൻ ഭൂഗർഭ നേവൽബേസുകൾ : ഞെട്ടിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
പ്യോങ്യാങ് : ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഭൂഗർഭ പാതയിൽ നാവിക സൈന്യത്താവളങ്ങൾ നിർമിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ.ജേക്കബ് ബോഗ്ലെയെന്ന ഗവേഷകൻ നടത്തിയ...























