750-ഓളം വിർച്വൽ റാലികൾ, 1000-ഓളം കോൺഫറൻസുകൾ : രണ്ടാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി
ന്യൂഡൽഹി :നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ വ്യത്യസ്തമായ രീതിയിലാണ് പാർട്ടി ആഘോഷ പരിപാടികൾ...























