ലോക്ഡൗൺ ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്ത് ജനങ്ങൾ, സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിൽ : പോലീസ് നടപടികൾ കർശനമാക്കുന്നു
കോവിഡ് പ്രതിരോധ ലോക്ഡൗണിൽ നൽകിയ ഇളവുകൾ ജനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി.ഇതേതുടർന്ന്, സംസ്ഥാനത്തെമ്പാടും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആളുകളെത്തുന്നുണ്ട്.ഇത്തരക്കാർക്കെതിരെ കർശന...


























