ചരിത്രമെഴുതി പുതുവിപ്ലവം കുറിക്കാന്‍ ഇന്ത്യന്‍ വനിതകള്‍:വനിതാ ദിനത്തില്‍ മെല്‍ബണില്‍ നിന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കാന്‍ രാജ്യം
വനിതാ ദിനത്തില്‍ വിപ്ലവം തീര്‍ക്കാന്‍ ഇന്ത്യ വനിതകളിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ത്ഥനയിലാണ്. ക്യാപ്റ്റന്‍ ഹര്‍മീത് കൗറും കുട്ടികളും ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലും. ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനലില്‍...























