”കേസെടുക്കാന്‍ ടി.പി സെന്‍കുമാര്‍ സമര്‍ദ്ദം ചെലുത്തിക്കാണും”: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും പോലിസ് കേസ് എടുത്തിരുന്നു. ഇത്...






















