”ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് ഹിന്ദുമത പണ്ഡിതന്മാരുടെ സമിതിയെ നിയോഗിച്ച് ഉചിതമായ തീരുമാനം എടുക്കണം” ദേവസ്വത്തിന് പിന്നാലെ നിലപാട് മാറ്റവുമായി ദേവസ്വം മന്ത്രിയും
ശബരിമല യുവതി പ്രവേശനത്തില്‍ വിഷയത്തില്‍ ആചാരനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തെന്ന ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിന് പിറകെ നിലപാട് മാറ്റവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും. യുവതി പ്രവേശനം...























