ജെഎന്‍യുവിലെ സംഘര്‍ഷത്തെ പോലിസിന് മുന്നില്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം വേട്ടയാടി എന്ന് തലക്കെട്ടെഴുതി ‘ദ ടൈംസ്’: പച്ചനുണ എഴുതി ഇന്ത്യക്കെതിരെ നരേറ്റിവുകള്‍ ഉണ്ടാക്കുന്നത് ഇങ്ങനെ
കാളിയമ്പി ഇന്നത്തെ , അതായത് 07/01/2020 ചൊവ്വാഴ്ചത്തെ ദ ടൈംസ് ദിനപ്പത്രമാണിത്. അതിലെ പ്രധാനമായ ലോക വാർത്തകളിൽ വന്ന വാർത്തയാണിത്. "പോലീസ് നോക്കിനിൽക്കെ ആൾക്കൂട്ടം മുസ്ലിം വിദ്യാർത്ഥികളെ...
























