Brave India Desk

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

തലനാരിഴക്ക് ഒഴിവായി ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

മുംബൈ : ബിജെപി നേതാവും കാബിനറ്റ് മന്ത്രിയുമായ പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വച്ചാണ് സംഭവം...

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?

നമ്മൾ കാണുന്ന സാധാരണ സൺഗ്ലാസുകൾ പോലെ തോന്നിക്കുന്നവ ഇന്ന് ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ചാരക്കണ്ണുകളായി മാറിയിരിക്കുന്നു. വസ്ത്രങ്ങളിൽ ഒളിപ്പിക്കുന്ന ക്യാമറകളേക്കാൾ...

സഞ്ജുവിനെ കാത്തിരിക്കാനാവില്ല, ഇന്ത്യയ്ക്കാണ് മുൻഗണന! ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് ആകാശ് ചോപ്രയുടെ നിർണ്ണായക നിരീക്ഷണം

സഞ്ജുവിനെ കാത്തിരിക്കാനാവില്ല, ഇന്ത്യയ്ക്കാണ് മുൻഗണന! ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് ആകാശ് ചോപ്രയുടെ നിർണ്ണായക നിരീക്ഷണം

2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഫോമിലുള്ള ഇഷാൻ കിഷൻ അഭിഷേക് ശർമ്മയ്‌ക്കൊപ്പം...

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഓപ്പറേഷൻ സിന്ദൂരിലെ’ നാണക്കേട് മറയ്ക്കാൻ പ്രമോഷൻ; അസിം മുനീറിൻ്റെ ശമ്പളം കേട്ടാൽ ഭാരതീയർ ചിരിക്കും!

ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂറിന്' (Operation Sindoor) മുന്നിൽ മുട്ടുമടക്കി തോറ്റോടിയ പാകിസ്താൻ ആർമി ചീഫ് ആസിം മുനീർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യുദ്ധക്കളത്തിലെ പരാജയം മറച്ചുവെക്കാൻ...

റാഷിദ് ഖാനോ ബുംറയോ? വിക്കറ്റ് വേട്ടയിൽ ആര് ചിരിക്കും? മഗ്രാത്തും ഫ്ലെമിംഗും പറയുന്ന ആ ‘മാന്ത്രിക താരങ്ങൾ’ ഇതാ

റാഷിദ് ഖാനോ ബുംറയോ? വിക്കറ്റ് വേട്ടയിൽ ആര് ചിരിക്കും? മഗ്രാത്തും ഫ്ലെമിംഗും പറയുന്ന ആ ‘മാന്ത്രിക താരങ്ങൾ’ ഇതാ

2026 ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരത്തെയും കൂടുതൽ റൺസ് നേടുന്ന താരത്തെയും പ്രവചിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഗ്ലെൻ മഗ്രാത്ത് ഉൾപ്പെടെയുള്ള പ്രമുഖർ...

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

പാകിസ്താൻ തകർച്ചയുടെ വക്കിലെന്ന് തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ പുറത്തുവരുന്നത്. ബലൂചിസ്ഥാൻ്റെ മോചനത്തിനായി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ 'ഓപ്പറേഷൻ ഹെറോഫ് 2.0'...

90-കളിലെ ആ വിസ്മയ സംഗീതം, സം​ഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളികൾ ഇന്നും മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം

90-കളിലെ ആ വിസ്മയ സംഗീതം, സം​ഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളികൾ ഇന്നും മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം

സംഗീത രാജൻ എന്നറിയപ്പെടുന്ന പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് അന്തരിച്ചു. 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. മലയാള...

ട്രംപ് – മോദി ‘മാസ്റ്റർ പ്ലാൻ’; ചൈനയെയും പാകിസ്താനെയും വെട്ടി ഭാരതം മുന്നിലേക്ക്! ലോകത്തെ വിറപ്പിച്ച് പുതിയ വ്യാപാര സഖ്യം!

ട്രംപ് – മോദി ‘മാസ്റ്റർ പ്ലാൻ’; ചൈനയെയും പാകിസ്താനെയും വെട്ടി ഭാരതം മുന്നിലേക്ക്! ലോകത്തെ വിറപ്പിച്ച് പുതിയ വ്യാപാര സഖ്യം!

ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇതോടെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്...

പുസ്തകവും പാർലമെന്റിലെ വിവാദങ്ങളും; നരവാനെ മറയ്ക്കാൻ ശ്രമിക്കുന്നതെന്ത് ?

പുസ്തകവും പാർലമെന്റിലെ വിവാദങ്ങളും; നരവാനെ മറയ്ക്കാൻ ശ്രമിക്കുന്നതെന്ത് ?

മനോജ് മുകുന്ദ് നരവാനെ എന്ന മുൻ ആർമി ചീഫ് M.M നരവാനെയാണ് ഇപ്പോഴത്തെ വാർത്താ താരം. രാഹുൽ ഗാന്ധി ലോകസഭയിൽ കാരവാൻ മാഗസിനിൽ പ്രസിദ്ധീകരിച്ച നരവാനയുടെ ഇനിയും...

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വെച്ചുള്ള വിദേശ ടെക് ഭീമന്മാരുടെ കളി ഇനി നടപ്പില്ലെന്ന് സുപ്രീംകോടതി. വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് കടുത്ത ഭാഷയിലാണ് രാജ്യത്തെ പരമോന്നത കോടതി...

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ക്ഷമവേണം, ഇനി ഭാരതത്തിന്റെ കാലം!”; അമേരിക്കയുമായുള്ള ചരിത്ര വ്യാപാര കരാറിൽ മോദി; വിമർശകർക്കുള്ള മറുപടി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ്,...

ആ താരത്തെ ശ്രദ്ധിച്ചോളൂ ആരാധകരെ, ലോകകപ്പിലെ കറുത്ത കുതിരകളെ പ്രവചിച്ച് ആർ. അശ്വിൻ; യുവ താരത്തെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ

ആ താരത്തെ ശ്രദ്ധിച്ചോളൂ ആരാധകരെ, ലോകകപ്പിലെ കറുത്ത കുതിരകളെ പ്രവചിച്ച് ആർ. അശ്വിൻ; യുവ താരത്തെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ

2026 ടി20 ലോകകപ്പിന് മുന്നോടിയായി സ്കോട്ട്‌ലൻഡ്, യുഎഇ എന്നീ ടീമുകളിലെ ശ്രദ്ധേയരായ താരങ്ങളെ പ്രവചിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ...

പ്രതികാരം ചെയ്യാൻ പേടി, പിന്നെങ്ങനെ ജയിക്കും? പാകിസ്ഥാന്റെ ‘എസ്കേപ്പ് പ്ലാനിനെ’ പൊളിച്ചടുക്കി സദഗോപൻ രമേഷ്

പ്രതികാരം ചെയ്യാൻ പേടി, പിന്നെങ്ങനെ ജയിക്കും? പാകിസ്ഥാന്റെ ‘എസ്കേപ്പ് പ്ലാനിനെ’ പൊളിച്ചടുക്കി സദഗോപൻ രമേഷ്

2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേഷ് രംഗത്തെത്തി. ഇന്ത്യയോട് തോൽക്കുമെന്ന ഭയം കൊണ്ടാണ് പാകിസ്ഥാൻ...

പാകിസ്ഥാൻ ഇനി ഒരു വെല്ലുവിളിയല്ല; ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ. ‘ചെറിയ ടീം’ എന്ന് വിളിച്ച് പരിഹാസം

പാകിസ്ഥാൻ ഇനി ഒരു വെല്ലുവിളിയല്ല; ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ. ‘ചെറിയ ടീം’ എന്ന് വിളിച്ച് പരിഹാസം

2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നടന്നില്ലെങ്കിലും ഇന്ത്യൻ ആരാധകർക്ക് അത് ഒരു വലിയ നഷ്ടമല്ലെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യയും പാകിസ്ഥാനും...

കുതിച്ചുയർന്ന് ഓഹരി വിപണി ; ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം

കുതിച്ചുയർന്ന് ഓഹരി വിപണി ; ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പരസ്പര താരിഫ് 25% ൽ നിന്ന് 18% ആയി...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉൾപ്പെടെയുള്ള നിരവധി പ്രമുഖ...

താരിഫ് കുറച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ; വ്യാപാര കരാറിൽ ധാരണയിൽ എത്തി ; എസ് ജയശങ്കർ യു എസിൽ

താരിഫ് കുറച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ; വ്യാപാര കരാറിൽ ധാരണയിൽ എത്തി ; എസ് ജയശങ്കർ യു എസിൽ

ന്യൂഡൽഹി : വ്യാപാര കരാറിൽ ധാരണയിലെത്തി ഇന്ത്യയും യു എസും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ടെലഫോണിൽ സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ്...

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് ; ഇന്ത്യക്കുള്ള തീരുവ 18% ആയി കുറച്ച് ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് ; ഇന്ത്യക്കുള്ള തീരുവ 18% ആയി കുറച്ച് ട്രംപ്

വാഷിംഗ്ടൺ : തിങ്കളാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചതിനുശേഷം ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതായി...

കളി മാറുന്നു! 500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

കളി മാറുന്നു! 500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിർണ്ണായക ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ലോകം ഉറ്റുനോക്കിയ ഈ വ്യാപാര കരാർ പ്രഖ്യാപിക്കപ്പെട്ടത്.അടുത്ത അഞ്ച്...

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

ഇന്ത്യയോടുള്ള ബഹുമാനവും സൗഹൃദവും കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രംപ് : ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു

വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ  50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ...

Page 466 of 4353 1 … 465 466 467 … 4,353

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist