വെറുമൊരു നുണ’; അമേരിക്കയുടെ ആധിപത്യം അവസാനിച്ചു; ആഞ്ഞടിച്ച് കാനഡ പ്രധാനമന്ത്രി
അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്....



























