accident

കമ്പിയുമായി പോയ ലോറി മുന്നറിയിപ്പില്ലാതെ ബ്രേക്കിട്ടു; കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി പിന്നാലെ വന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം

കമ്പിയുമായി പോയ ലോറി മുന്നറിയിപ്പില്ലാതെ ബ്രേക്കിട്ടു; കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി പിന്നാലെ വന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: കമ്പി കയറ്റിയ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചെമ്പൂത്രയിൽ ആയിരുന്നു സംഭവം. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് (21) ആണ് ...

നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി; കടയിലുണ്ടായിരുന്നത് നിരവധി പേർ

നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി; കടയിലുണ്ടായിരുന്നത് നിരവധി പേർ

കോട്ടയം: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.അപകടത്തിൽ പുൽപ്പേൽ ടെക്സ്റ്റയിൽസിന്റെ മുൻവശത്തെ ചില്ല് തകർന്നു. അവധി ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും ...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

ലോറിക്കടിയിൽ പെട്ട് മരണം; കൊല്ലത്ത് മൃതദേഹം റോഡിൽ കിടന്നത് എട്ട് മണിക്കൂർ

കൊല്ലം: ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് 8 മണിക്കൂറോളം നേരം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ...

‘ഓരോ ചുവടും കരുതലോടെ‘: ജ്വലിക്കുന്ന സൂര്യന് താഴെ വീണ്ടും പിച്ചവെച്ച് ഋഷഭ് പന്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഓരോ ചുവടും കരുതലോടെ‘: ജ്വലിക്കുന്ന സൂര്യന് താഴെ വീണ്ടും പിച്ചവെച്ച് ഋഷഭ് പന്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വീണ്ടും നടന്ന് തുടങ്ങി. ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രം പന്ത് ...

200 ഓളം തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം

200 ഓളം തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം

വിശാഖപ്പട്ടണം : ആന്ധ്രാ പ്രദേശിൽ വാഹനാപകടം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശ്രീകാക്കുളം ജില്ലയിൽ മണ്ടാടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളാണ് മരിച്ചത്. മറ്റൊരാളുടെ നില ഗുതരുതരമാണ്. ...

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡിൽ ഹറാദിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് ഡ്രൈവർ

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് ഡ്രൈവർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെഞ്ഞാറമ്മൂട് മൈലക്കുഴിയിൽ രാവിലെ 8.30ഓടെയാണ് സംഭവം. വെഞ്ഞാറമ്മൂട് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാൻട്രോ ...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയ്ക്ക് സമീപം രാവിലെയായിരുന്നു ...

ഓടുന്ന ബസിനടിയിലേക്ക് വീണു; ടയറിൽ മുടി കുടുങ്ങി ; കെഎസ്ആർടിസിക്കടിയിൽ നിന്ന് യുവതിയുടെ അത്ഭുത രക്ഷപ്പെടൽ

ഓടുന്ന ബസിനടിയിലേക്ക് വീണു; ടയറിൽ മുടി കുടുങ്ങി ; കെഎസ്ആർടിസിക്കടിയിൽ നിന്ന് യുവതിയുടെ അത്ഭുത രക്ഷപ്പെടൽ

കോട്ടയം : കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാല് തെറ്റി വീണ യുവതിയുടെ മുടി വാഹനത്തിന്റെ ടയറിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ എത്തിയാണ് ഇവരെ ...

റേസിം​ഗിനിടെ അപകടം, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

റേസിം​ഗിനിടെ അപകടം, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം - തിരുവല്ലം ബൈപ്പാസിൽ റേസിം​ഗിനിടെ ഉണ്ടായ വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൊട്ടിക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ...

രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ചെന്നൈ : രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് താഴെ വീണ് മരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ...

റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളിൽ ബൈക്ക് കുരുങ്ങി; യാത്രക്കാരന് ഗുരുതര പരിക്ക്

റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളിൽ ബൈക്ക് കുരുങ്ങി; യാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി : കൊച്ചിയിൽ ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ ബൈക്ക് കുടുങ്ങി യാത്രക്കാരന് ഗുരുതര പരിക്ക്. വെണ്ണല ജംഗ്ഷനിലാണ് സംഭവം. മരട് സ്വദേശിയായ അനിൽ കുമാറിന് അപകടത്തിൽ ഗുരുതരമായി ...

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. .തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് ...

കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ എടുത്തു

കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ എടുത്തു

കോട്ടയം: പാലയിൽ കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് അറസ്റ്റിലായത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. ...

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. 53 പേർക്ക് പരിക്കേറ്റു. ബോർഗാവ് കാലെ ഗ്രാമത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നലിംഗയിൽ നിന്നും പൂനെയിലേക്ക് പോകുമ്പോഴായിരുന്നു ...

ബസ് യാത്രയ്ക്കിടെ ദാരുണ അപകടം; ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റു

ബസ് യാത്രയ്ക്കിടെ ദാരുണ അപകടം; ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റു

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റു പോയി. വയനാട് ആനപ്പാറ കുന്നത്തൊട്ടി സ്വദേശി അസ്ലമിന്റെ കയ്യാണ് അറ്റുപോയത്. ഇന്ന് രാവിലെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെ കൈ ...

ചൈനീസ് മാഞ്ച മുഖത്ത് തട്ടി; ബിജെപി നേതാവിന്റെ മൂക്കും ചുണ്ടും മുറിഞ്ഞു

ചൈനീസ് മാഞ്ച മുഖത്ത് തട്ടി; ബിജെപി നേതാവിന്റെ മൂക്കും ചുണ്ടും മുറിഞ്ഞു

ഭോപ്പാൽ: ചൈനീസ് മാഞ്ച (പട്ടത്തിന്റെ നൂൽ) മുഖത്ത് തട്ടി ബിജെപി നേതാവിന് പരിക്ക്. ബിജെപി ദീൻധയാൽ മണ്ഡൽ ഓഫീസ് സെക്രട്ടറി വിഷ്ണു പോർവാളിനാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ...

ബോട്ടുകൾ കൂട്ടിമുട്ടി; പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരി കടലിൽ വീണു; സംഭവം കോവളത്ത്

ബോട്ടുകൾ കൂട്ടിമുട്ടി; പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരി കടലിൽ വീണു; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളം ബീച്ചിൽ ബോട്ടുകൾ കൂട്ടിമുട്ടി അപകടം. ബോട്ടുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരിയായ യുവാവ് കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഉടനെ തന്നെ ഇയാളെ കരയ്‌ക്കെത്തിച്ചതിനാൽ ...

ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത വാഹനം അൻപതടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത വാഹനം അൻപതടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഇടുക്കി : ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത ട്രാവലർ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കർണാടക സ്വദേശികൾ ...

Page 19 of 23 1 18 19 20 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist