afganisthan

ഇന്ത്യയും അഫ്ഗാനും തമ്മില്‍ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍

നാഗ്പൂര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍. നാഗ്പൂരില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ...

അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതിയില്‍ ചാവേറാക്രമണം; ഒമ്പത് സ്ത്രീകളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ...

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു

അബൂദാബി: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് സ്‌ഫോടനമുണ്ടായത്. നയതന്ത്രജ്ഞരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ...

അഫ്ഗാനെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് നരേന്ദ്രമോദി

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പുറത്ത് നി്ന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് നരേന്ദ്രമോദി. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ പരിഗണന നല്‍കുമെന്നും മോദി പറഞ്ഞു. അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ...

അഫ്ഗാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മസാര്‍-ഇ-ഷരീഫ്: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനുനേരെ താലിബാന്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മസാര്‍-ഇ-ഷരീഫിലെ കോണ്‍സുലേറ്റിനു സമീപമായിരുന്നു ...

ഇന്ത്യക്കൊപ്പം നിന്ന് പാക്കിസ്ഥാനെ സമര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന്‍ : പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളില്‍ അണകെട്ടും, നീക്കത്തിന് ഇന്ത്യന്‍ പിന്തുണ

  അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലെ ജലമൊഴുക്ക് തടഞ്ഞ് പാക്കിസ്ഥാനെ സമര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന്‍. ഈ നദികളിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ...

കാബൂളിലെ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 13 സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പോലീസ് ...

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണം

കുണ്ടൂസ്: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ താലിബാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെയാണ് അഫ്ഗാന്‍ സേനയ്ക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. നഗരത്തിലെ തെരുവുകളും മറ്റും ഒഴിഞ്ഞു കിടക്കുകയും അഫ്ഗാന്‍ സേനയുടെ ...

അഫ്ഗാനിസ്ഥാനില്‍ അപകടം; ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സാബൂളില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു. കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്ക് പോകുകയായിരുന്ന ബസ്സും ഇന്ധന ടാങ്കറും നേര്‍ക്കുനേര്‍ ...

അഫ്ഗാനില്‍ സുരക്ഷാസേനയും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവയ്പില്‍ അഞ്ചു ഭീകരരെ വധിച്ചു

കാബൂള്‍: സുരക്ഷാസേനയും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. പത്തുപേര്‍ക്കു പരിക്കേറ്റു. ജോവ്‌സാന്‍ പ്രവിശ്യയിലാണു സംഭവം. അഫ്ഗാന്റെ സുരക്ഷാ മേഖലകളിലേക്ക് കടക്കാനുള്ള ഭീകരരുടെ ...

അഫ്ഗാനില്‍ ഇരട്ട സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു. സംകാനൈ ജില്ലയിലുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ആളുകള്‍ ...

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ ആക്രമണം; ആളപായമില്ല

കാബൂള്‍: അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ സ്‌ഫോടനവും വെടിവെപ്പും. കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദിലാണ് ചാവേറാക്രമണം നടന്നത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ...

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നില്‍ പാക് സൈനികരെന്ന് അഫ്ഗാന്‍ പോലീസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മാസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈനിക ഉദ്യോഗസ്ഥരാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന അഫ്ഗാന്‍ പൊലീസ് ഓഫീസര്‍.  അക്രമികള്‍ കാട്ടിയ വൈദഗ്ദ്ധ്യം പാക് ...

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പകരമെന്ന് ചോര കൊണ്ട് ചുവരെഴുത്ത്

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസര്‍-ഇ-ഷെരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തിയത് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പകരമായാണെന്ന് സൂചന. ആക്രമണം നടത്തിയ ...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണ ശ്രമം: രണ്ട് അക്രമികളെ വധിച്ചു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തീവ്രവാദി ആക്രമണ ശ്രമം. മസര്‍ ഇ ഷെരീഫില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിലാണ് ആയുധധാരികളായ അക്രമികള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. രണ്ട് ...

അഫ്ഗാനിസ്ഥാനിലെ കുന്തൂസില്‍ ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം കൈപ്പിഴയെന്ന് അമേരിക്ക

കാബൂള്‍:  അഫ്ഗാനിസ്ഥാനിലെ കുന്തൂസിലെ എം.എസ്.എഫ് ആസ്പത്രിക്കുനേരെ നടത്തിയ ആക്രമണം സൈനികര്‍ക്ക് പറ്റിയ കൈപ്പിഴ ആയിരുന്നുവെന്ന് അമേരിക്കയുടെ ഖേദപ്രകടനം. താലിബാന്‍ ഭീകരര്‍ കൈയടക്കിയ സര്‍ക്കാര്‍ കെട്ടിടം ലക്ഷ്യമാക്കി പറന്നെത്തിയ ...

അഫ്ഗാന്‍ യുവതിയെ ഭീകരര്‍ കല്ലെറിഞ്ഞ് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അവിഹിത ബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞ് കൊന്നു. ഏകദേശം 19 നും 21 നും മധ്യേ പ്രായമുള്ള റുക്‌സാനയാണ് കൊല്ലപ്പെട്ടത്. ഭീകകര്‍ ...

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ...

ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവതിയുടെ ശവപ്പെട്ടിയുമായി സ്ത്രീകളുടെ പ്രകടനം

അഫ്ഗാനിസ്ഥാന്‍ : ഖുര്‍ ആന്‍ കത്തിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജനങ്ങള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സ്ത്രീയുടെ ശവപേടകവുമായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത്.കൊല്ലപ്പെട്ട ഫര്‍ഖുന്ദയുടെ കൊലപാതകികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ...

അഫ്ഗാനിസ്ഥാനില്‍ നിന്ന് 30 ഷിയാ മുസ്ലീങ്ങളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ബസില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന 30 ഷിയാ മുസ്ലീങ്ങളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാന്‍ സൈനികരുടെ വേഷത്തിലെത്തിയ ഒരു സംഘമാണ് ബസ് തടഞ്ഞ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്. സാബൂള്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist