എയർ ഇന്ത്യ നൽകിയ സർപ്രൈസിന് നന്ദി; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവച്ച് ഹോക്കി താരം റാണി രാംപാൽ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്നും പൊട്ടിയ നിലയിൽ ലഗേജ് ബാഗ് ലഭിച്ചതിൽ പ്രതികരിച്ച് ഹോക്കി താരം. വനിതാ ഹോക്കി താരവും പത്മശ്രീ പുരസ്‌കാര ജേതാവുമായ റാണി ...






















