air india

സാരിയിൽ നിന്നും ചുരിദാറിലേക്ക് മാറാനൊരുങ്ങി എയർ ഇന്ത്യ വനിതാജീവനക്കാർ; പുതിയ യൂണിഫോം ഒരുക്കുന്നത് ബോളിവുഡ് താരം

ന്യൂഡൽഹി : വനിതാ ക്യാബിൻ ക്രൂവിന്റെ യൂണിഫോമിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. 60 വർഷത്തോളമായി സാരി ധരിച്ച് കാണുന്ന ക്യാബിൻ ക്രൂവിനെ ഇനി ചുരിദാർ ...

പറന്നുയർന്നതിന് പിന്നാലെ അപായ സൂചന; കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിലിറക്കി

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. കാർഗോയുടെ ഭാഗത്ത് നിന്നും അപായ സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു വിമാനം വഴിതിരിച്ച് വിട്ട് കണ്ണൂരിൽ ഇറക്കിയത്. ...

എയർ ഇന്ത്യ ഒരുക്കുന്നു ‘പ്രൊജക്റ്റ് അഭിനന്ദൻ’ ; കൊച്ചിയും കോഴിക്കോടും അടക്കമുള്ള വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പിലാക്കും

ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഓൺ-ഗ്രൗണ്ട് അനുഭവം പകരുന്നതിനായി എയർ ഇന്ത്യ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. 'പ്രൊജക്റ്റ് അഭിനന്ദൻ' എന്നാണ് ഈ പുതിയ പദ്ധതിക്ക് പേര് ...

രാജ ചിഹ്നം വിടവാങ്ങുന്നു; എയർ ഇന്ത്യക്ക് ഇനി പുതിയ ലോഗോ

ന്യൂഡൽഹി: 15 മാസം നീണ്ടു നിന്ന മിനുക്കുപണികൾക്കൊടുവിൽ പുതിയ ലോഗോ അവതരിപ്പിച്ച് എയർ ഇന്ത്യ. അനന്തമായ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ഉതകുന്നതാണ് പുതിയ ലോഗോ എന്നാണ് എയർ ഇന്ത്യ ...

സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. ...

എയർ ഇന്ത്യ വിമാനത്തിനുള്ളിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അടിയന്തരമായി നിലത്തിറക്കി ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഉദയ്പൂർ: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.രാജസ്ഥാനിലെ ഉദയ്പൂരിൽ ...

എയർ ഇന്ത്യ വിമാനത്തിനുള്ളിൽ മലമൂത്ര വിസർജനം നടത്തി; യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ:വിമാനത്തിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ഈ മാസം 24ാം തിയതി മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വച്ചായിരുന്നു സംഭവം. രാം സിംഗ് ...

കാനഡയിൽ കൂടുതൽ പ്രകോപനങ്ങളുമായി ഖാലിസ്ഥാൻ; കൊടും ഭീകരൻ തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്താൻ തീരുമാനം; വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ

ഒട്ടാവ: ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പിന്നാലെ കാഡനയിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകളുമായി ഖാലിസ്ഥാനി ഭീകരർ. കൊല്ലപ്പെട്ട ഭീകര നേതാവ് തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള ...

ഇന്ത്യയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിംഗ്; കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ...

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലിയ എയർ ഇന്ത്യ യാത്രക്കാരനെ പോലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ാം വിമാനത്തിലായിരുന്നു ...

പെൺസുഹൃത്തിന് കോക്പിറ്റിൽ വിശ്രമം ഒരുക്കി; എയർഇന്ത്യ പൈലറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഡിജിസിഎ

ന്യൂഡൽഹി; പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ എയർഇന്ത്യയുടെ പൈലറ്റിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഫെബ്രുവരി 27ന് ഡൽഹി-ദുബൈ എഐ ...

യാത്രയ്ക്കിടെ യുവതിയെ തേൾ കുത്തി; സംഭവം എയർ ഇന്ത്യ വിമാനത്തിൽ

മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്നും മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരി അപകടനില തരണം ചെയ്തതായി എയർ ...

വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയ സംഭവം; പൈലറ്റിനെ വിളിച്ചുവരുത്തി ഡിജിസിഎ, കർശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ചട്ടവിരുദ്ധമായി പൈലറ്റ് പെൺസുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിയായ ക്രൂ അംഗം, പൈലറ്റ്, സഹപൈലറ്റ്, അന്നേ ...

പെൺസുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവം; പൈലറ്റിനെതിരെ അന്വേഷണം

ന്യൂഡൽഹി: പെൺ സുഹൃത്തിനെ കോക്പിറ്റിലേക്ക് പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ...

വിമാനത്തിനുള്ളിൽ ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹി-ലണ്ടൻ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. സംഭവത്തിൽ വിമാന കമ്പനി ഡൽഹി എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ ...

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെതിരെ കേസ്. 37 കാരനായ രാമകാന്തിനെതിരെയാണ് മുംബൈ പോലീസ് കേസ് എടുത്തത്. വിമാനത്തിൽവച്ച് ഇയാൾ ...

വിമാനം അടിയന്തിരമായി താഴെയിറക്കിയ സംഭവം; പിൻ ചിറക് റൺവേയിൽ ഇടിക്കാൻ കാരണം ഭാര നിർണയത്തിലുണ്ടായ വീഴ്ച; പൈലറ്റിന് സസ്‌പെൻഷൻ

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനം തിരിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട്- ദമാം എയർ ഇന്ത്യ ...

വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു

ന്യൂഡൽഹി: നെവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഓയിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. സ്‌റ്റോക്‌ഹോമിലേക്കാണ് വിമാനം വഴി ...

പറക്കലിനിടെ ടയറിൽ പൊട്ടൽ കണ്ടെത്തി; തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി താഴെയിറക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി താഴെയിറക്കി. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യയുടെ ഐഎക്‌സ് 540 എക്‌സ്പ്രസ് വിമാനമാണ് അടിയന്തിര ലാന്റിംഗ് നടത്തിയത്. ...

ഫ്രാൻസിൽ നിന്നും 250 എയർബസ് യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; ഫ്രാൻസുമായുള്ള സഹകരണം പുതിയ ഉയരങ്ങളിലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 250 എയർബസ് യാത്രാ വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പങ്കെടുത്ത വിർച്വൽ ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist