അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും
ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര ...























