aravind kejriwal

ഡൽഹിയിലെ നരക തുല്യമായ ജീവിതം; വീഡിയോ പങ്ക് വച്ച് ഗവർണർ; പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഭരണത്തിൻ കീഴിൽ ജനങ്ങളുടെ നരക തുല്യമായ നരകതുല്യമായ അവസ്ഥയെ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ പുറത്ത് വിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ. ...

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കാൻ ഇഡിയ്ക്ക് അനുമതി

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കാൻ ഇഡിയ്ക്ക് അനുമതി നൽകി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സനേ.മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ...

ഡൽഹി മദ്യ നയ കേസ്: അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി നൽകി ഗവർണർ

ന്യൂഡൽഹി: വിവാദമായ മദ്യനയ കേസിൽ എഎ പി തലവനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയാണ് ...

പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കരുത് ; ദീപാവലി ആഘോഷങ്ങൾക്കെതിരെ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ദീപാവലി ആഘോഷിക്കാനായി പടക്കം പൊട്ടിക്കരുത് എന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പടക്കം പൊട്ടിക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗമായി കാണേണ്ടതില്ല. പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ ...

പഞ്ചാബ് ആം ആദ്മി സർക്കാരിന് കനത്ത തിരിച്ചടി; മെഡിക്കൽ കോളേജുകളിലെ “എൻ ആർ ഐ ക്വാട്ട” തട്ടിപ്പ് പൊളിച്ചടുക്കി സുപ്രീം കോടതി

ന്യൂഡൽഹി: എൻആർഐ ക്വാട്ട എന്ന ഫ്രോഡ് ബിസിനസ്സ് ഉടനടി നിർത്തണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ക്വോട്ട പ്രവേശനത്തിനുള്ള വ്യവസ്ഥകൾ ...

ഡൽഹി മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന സത്യവാചകം ...

ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് അതിഷി ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിമാരുടെ കൗൺസിലിൽ അംഗമാകുന്ന അഞ്ച് എംഎൽഎമാർക്കൊപ്പം ആണ് അതിഷി സത്യപ്രതിജ്ഞ ...

കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്റ്റണ്ട്; തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കാനുള്ള നീക്കമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം വെറും പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ബിജെപി. തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണം നടത്താനാണ് ശ്രമമെന്ന് വ്യക്തമാണെന്ന് ബിജെപി ദേശീയ വക്താവ് ...

ജനങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇനി ഈ കസേരയിൽ ഇരിക്കുകയുള്ളൂ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് ...

തിരിച്ചടികളുടെ കാലം ; കെജ്രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല . സിബിഐയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ...

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; കസ്റ്റഡി കാലാവധി ആഗസ്റ്റ് 8 വരെ നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ആഗസ്റ്റ് 8 വരെയാണ് ഡൽഹി റൗസ് അവന്യൂ കോടതി ...

8.5 കിലോ കുറഞ്ഞു; ശരീരഭാരം കുറയുന്നത് ഗുരുതരമായ അസുഖത്തിന്റെ ലക്ഷണം ; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിലെ അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ ഭാരം ...

രണ്ടാഴ്ച കഴിഞ്ഞ് കാണാമെന്ന് കോടതി ; അരവിന്ദ് കെജ്രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ...

കെജ്രിവാൾ ഉടൻ പുറത്തിറങ്ങില്ല ; ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി ; ഹർജി വിധി പറയുന്നതും വൈകും

ന്യൂഡൽഹി : ഡൽഹി റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി ...

കെജ്രിവാളിന് തിരിച്ചടി ; ജാമ്യ ഉത്തരവിന് താത്കാലിക സ്‌റ്റേ നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച കോടതിയുടെ ഉത്തരവിനെതിരെ ...

കെജ്രിവാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത് 100 കോടി രൂപ ; തെളിവുകൾ ലഭിച്ചതായി ഇ ഡി ; ജുഡീഷ്യൽ കസ്റ്റഡി നീട്ടി കോടതി

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാൾ കൈക്കൂലി ആയി 100 കോടി ...

കെജ്രിവാളിന് വീണ്ടും തിരിച്ചടി; കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെരജിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത മാസം 3 വരെയാണ് ...

കെജ്രിവാളിന്റെ കോടതി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണം; സുനിത കെജ്രിവാളിനോട് നിർദേശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ കോടതി വീഡിയോ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ ...

എം എൽ എ മാരെ റാഞ്ചാൻ ബി ജെ പി ശ്രമിച്ചു എന്ന പരാമർശത്തിൽ ആം ആദ്‌മി നേതാവ് നേതാവ് അതിഷിക്ക് സമൻസ് അയച്ച് ഡൽഹി കോടതി

ന്യൂഡൽഹി: എംഎൽഎമാരെ റാഞ്ചാൻ ശ്രമം നടത്തിയെന്ന് ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആം ആദ്മി പാർട്ടി നേതാവ് അതിഷിക്ക് സമൻസ് അയച്ച് ഡൽഹി റൂസ് അവന്യൂ കോടതി. ...

തൽക്കാലം അടിയന്തിര സാഹചര്യമില്ല ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. നേരത്തെ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist