കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്റ്റണ്ട്; തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കാനുള്ള നീക്കമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം വെറും പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ബിജെപി. തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് ഭരണം നടത്താനാണ് ശ്രമമെന്ന് വ്യക്തമാണെന്ന് ബിജെപി ദേശീയ വക്താവ് ...






















