അമരവിളയിൽ 550 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് എക്‌സൈസ്; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: അമരവിളയിൽ വൻ ലഹരിവേട്ട. 550 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ കുന്നത്തുകാൽ നാറാണി സ്വദേശി സതീഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അമരവിള ...


























