അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്; പക്ഷികളെ കണ്ട് പിറകെ വന്നതാണെന്ന് വാദം
അഹമ്മദാബാദ്: അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. പാക് സ്വദേശിയായ മഹ്ബൂബ് അലി ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. ഗുജറാത്തിലെ കച്ച് മേഖലയിൽ രാജ്യാന്തര അതിർത്തിക്ക് ...